1,3,5,7,9 ക്ലാസ്സുകളിലെ പുതിയ പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കിയുള്ള സ്റ്റഡി മെറ്റീരിയലുകൾ ഉടനെ ലഭ്യമാക്കുന്നതാണ്..

Ammayude Ezhuthukal Summary in Malayalam & English Free Online

bins

അമ്മയുടെ എഴുത്തുകൾ Summary in Malayalam

 നാട്ടിലെ ഇന്നലെകളെക്കുറിച്ചുള്ള അറിവു കള്‍,

വീട്ടിലെ വഴക്കുകളും കുസൃതികളും, നാട്ടിലെ ;
ഉത്സവങ്ങള്‍, ഈട്ടും മറ്റു ചിട്ടകളും,
കൃഷിയറിവുകള്‍, മരുന്നു കുറിപ്പുകള്‍, -
പൂജയും മറ്റു ചടങ്ങുകളും, അമ്മയുടെ
വാത്സല്യം, മകനെക്കുറിച്ചുള്ള ഉദ്ഖണ്ഡകൾ; അമ്മ
നല്‍കുന്ന ഉപദേശങ്ങള്‍, 

അമ്മയുടെ 
എഴുത്തുകള്‍ കവിയ്ക്ക്‌ നാദമായും തേനായും
സ്പന്ദനമായും അനുഭവപ്പെടുന്നു.

വി. മധുസൂദനന്‍നായരുടെ മനോഹരമായ ഒരു
കവിതയാണ്‌.അമ്മയുടെ എഴുത്തുകള്‍.
വര്‍ഷങ്ങള്‍ക്കു ശേഷം അമ്മയുടെ എഴുത്തുകള്‍ .
വീണ്ടും കണ്ടെത്തുന്ന മകനാണ്‌ കവിതയിലെ 
കേന്ദ്രകഥാപാത്രം. വീടിനു മോടി
ക്കൂട്ടുന്നതിനിടയില്‍ യാദ്യച്ഛികമായാണ്‌
അമ്മയുടെ എഴുത്തുകള്‍ ശ്രദ്ധ യില്‍പെട്ടത്‌.
വീട്ടിലെ കാഴ്ചയിടങ്ങളില്‍ പട്ടണക്കോപ്പുകള്‍
നിറയുകയാണ്‌. അമ്മ യുടെ പഴയ

എഴുത്തുകള്‍ക്ക്‌ കാല്‍പെട്ടിയിലാണ്‌ സ്ഥാനം.
അവച പിന്നീട്‌ ചായിലേക്ക്‌ മാറ്റുകയുമാവാം.
തന്റെ വളര്‍ച്ചയുടെ ഘട്ടങ്ങള്‍ താങ്ങായി 
സാന്ത്വനമായി മാറിയവയാണ്‌ ഈ എഴുത്തുകള്‍.
അമ്മയുടെ സ്നേഹം, വാത്സല്യം, കരുതല്‍,
സാന്ത്വനം തുടങ്ങി അമ്മയുടെ നിറ സാന്നിധ്യമാ
യിരുന്നു ഓരോ എഴുത്തും. വിവാഹശേഷം
കഴിഞ്ഞ കാല ചിത്രങ്ങള്‍ മറന്നു ;
തുടങ്ങുകയാണ്‌. കവി അതില്‍
അസ്വസ്ഥനൂമാണ്‌. മാഞ്ഞുപോകാവുന്ന ഈ
എഴുത്തുകള്‍ക്ക്‌ ഇനി വായനക്കാരുണ്ടോ എന്ന ;
ചോദ്യം പ്രസക്തമാണ്‌. തിരക്കിട്ട ]
നഗരജീവിതത്തില്‍ പാരമ്പര്യത്തിന്റെ കണ്ണി -
കള്‍ മുറിയുകയാണ്‌. നഷ്ടപ്പെടുന്ന
പാരമ്പര്യത്തില്‍ ഉത്യണൂപ്പെടുകയാണ്‌ കവി. ;
നാളെ കുട്ടി 'കൾ അമ്മയെ, അമ്മ മലയാളത്തെ
തിരിച്ചറിയാതാവുമോ എന്നു കവി ഭയപ്പെടുന്നു.


Ammayude Ezhuthukal Summary in English

Here we have uploaded the Ammayude Ezhuthukal Summary in English for students. This will help students to learn quickly in English and Malayalam language.


Knowledge of yesterdays in the country,
Domestic quarrels and misdeeds, native;
Festivals, etiquette and other arrangements,
Agricultural Knowledge, Medicine Prescriptions, -
Pooja and other ceremonies, of the mother
Affectionate, son-in-laws; Mother
Advice from the mother]
Letters become honey and honey for the poet
Feels pulsating.

V. A beautiful one by Madhusoodanan Nair
Poetry‌.Amma's writings.
Mother's writings years later.
Is the rediscovered son‌ in the poem]
The central character. The house is beautiful
It's random during the gathering
My mother's writings caught my attention.
City files in home view
Is filling up. Mother's old

The text is in the footer box.
The waste can then be transferred to tea.
Supported the stages of his growth]
These writings are comforting.
Mother's love, affection, care,
The presence of the mother's color, beginning with comfort
There was every writing. After marriage
Forget the pictures of the past;
Is starting. In it the poet
It's upsetting. This
Whether there are any more readers for the writings;
The question is relevant‌. Busy]
Link to Heritage in Urban Life -
S are cutting‌. Losing
The poet is rising in tradition. ;
Tomorrow the children's mother, mother Malayalam
The poet is afraid that he will not be recognized.


To Top