എട്ടാം ക്ലാസ് ഫിസിക്സിലെ രണ്ടാം അധ്യായമായ ചലനം  എന്ന പാഠഭാഗത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ഇംഗ്ലീഷ് മലയാളം മീഡിയങ്ങൾക്കായുള്ള  നോട്ടുകളും  പരിശീലന ചോദ്യങ്ങളും  തയാറാക്കി അയച്ചു തന്നിരിക്കുന്നത് ആണ് ഗുരുസമഗ്ര ബ്ലോഗിലെ റിസോഴ്സ് പേഴ്സണും GHSS Ezhippurm സ്കൂളിലെ അധ്യാപകനും ആയ ശ്രീ ഇബ്രാഹിം സാർ.