1,3,5,7,9 ക്ലാസ്സുകളിലെ പുതിയ പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കിയുള്ള സ്റ്റഡി മെറ്റീരിയലുകൾ ഉടനെ ലഭ്യമാക്കുന്നതാണ്..

അളവുകളും യൂണിറ്റുകളും

bins

 


ഊർജ്ജതന്ത്രം
അളവുകളും യൂണിറ്റുകളും
Units and measurements 

1.അളവു തൂക്ക സമ്പ്രദായത്തെക്കുറിച്ചുള്ള പഠനം

മെട്രോളജി


2.മുൻപ് നിലവിലുണ്ടായിരുന്ന അളവ് തൂക്ക സമ്പ്രദായങ്ങൾ 

CGS--------Centimetre,Gram,Second
MKS-------Metre,Kilogram,Second
FPS---------Foot,Pound,Second

3.വിവിധ അളവ് തൂക്ക സമ്പ്രദായ പ്രകാരം നീള (length)ത്തിൻ്റെ യൂണിറ്റുകൾ

Centimetre,Metre,Foot


4.വിവിധ അളവ് തൂക്ക സമ്പ്രദായ പ്രകാരം പിണ്ഡ(mass)ത്തിൻ്റെ  യൂണിറ്റുകൾ


Gram,Kilogram,Pound


5.വിവിധ അളവ് തൂക്ക സമ്പ്രദായ പ്രകാരം സമയ(Time)ത്തിൻ്റെ യൂണിറ്റ്

Second


6.അന്തർദേശീയ അളവ് തൂക്ക സമ്പ്രദായം നിലവിൽ വന്ന വർഷം

1960


7.അന്തർദേശീയ അളവ് തൂക്ക സമ്പ്രദായം അറിയപ്പെടുന്ന പേര്

S.I Units


8.അന്തർദേശീയ അളവ് തൂക്ക സമ്പ്രദായത്തെ നിയന്ത്രിക്കുന്ന സംഘടന

International Bureau of Weight and Measurements


9.പരസ്പരരം ബന്ധമില്ലാതെ നിൽക്കുന്നതും മറ്റ് അളവുകൾ ഉപയോഗിച്ച് പ്രസ്താവിക്കാൻ പറ്റാത്തതുമായ കേവല അളവുകൾ

അടിസ്ഥാന അളവുകൾ( Fundamental Quantities/Base Quantities)


10.അടിസ്ഥാന അളവുകളുടെ യൂണിറ്റ്

അടിസ്ഥാന അളവുകൾ( Fundamental Units/Base Units)


11.എസ്.ഐ യൂണിറ്റുകളിലെ അടിസ്ഥാന അളവുകളുടെ എണ്ണം

7 എണ്ണം


12.എസ്.ഐ യൂണിറ്റുകളിലെ അടിസ്ഥാന അളവുകളും അവയുടെ യൂണിറ്റുകളും


 • നീളം(Length)


----------------------------------മീറ്റർ (metre) -------------------------m

 • പിണ്ഡം(Mass)


-----------------------കിലോഗ്രാം(Kilogram)-----------kg
 • സമയം(Time)


-----------------------സെക്കൻ്റ് (Second)------------------s
 • താപനില(Temperature)


-----------------------കെൽവിൻ(Kelvin)----------------K
 • വൈദ്യുതപ്രവാഹ തീവ്രത (Electric Current Intensity)


-----------------------ആമ്പിയർ(Ampere)----------------A
 • പ്രകാശതീവ്രത(Luminous Intensity)


----------------------കാൻഡല(Candela)----------------cd
 • പദാർത്ഥത്തിൻ്റെ അളവ്(Amount of substance)


-----------------------മോൾ(mole)---------------------------mol


13.അടിസ്ഥാന അളവുകൾ ഉപയോഗിച്ച് പ്രസ്താവിക്കുന്നതോ അടിസ്ഥാന അളവുകളെ ആശ്രയിച്ച് നിൽക്കുന്നതോ ആയ അളവുകൾ

വ്യുൽപ്പന്ന അളവുകൾ ( Derived Quantities)


14.വ്യൂൽപ്പന്ന അളവുകളുടെ യൂണിറ്റുകൾ

വ്യുൽപ്പന്ന യൂണിറ്റുകൾ (Derived Units)


15.വ്യുൽപ്പന്ന യൂണിറ്റുകൾക്ക് ഉദാഹരണം

 • വിസ്തീർണ്ണം(Area)----------------------------m2
 • വ്യാപ്തം(Volume)--------------------------------m3
 • വേഗത(Speed)----------------------------------m/s
 • പ്രവേഗം(Velocity)-----------------------------m/s
 • ത്വരണം(Accelaration)-----------------------m/s2
 • സാന്ദ്രത(Density)------------------------------kg/m3

16.എസ്.ഐ യൂണിറ്റിലെ പ്രത്യേക പേരുള്ള വ്യുൽപ്പന്ന യൂണിറ്റുകളുടെ എണ്ണം

22


17.എസ്.ഐ യൂണിറ്റിലെ പ്രത്യേക പേരുള്ള വ്യുൽപ്പന്ന അളവുകളും  അവയുടെ  യൂണിറ്റുകളും
Quantity
Name
Symbol
frequency

hertz
Hz
angle

radian
rad
solid angle

steradian
sr
force
weight

newton
N
pressure
stress

pascal
Pa
energy
work
heat

joule
J
power
radiant flux

watt
W
electric charge 
quantity of electricity

coulomb
C
voltage
electrical potential difference
electromotive force

volt
V
electrical capacitance

farad
F
electrical resistance
impedance
reactance

ohm
Ω
electrical conductance

siemens
S
magnetic flux

weber
Wb
magnetic induction
magnetic flux density

tesla
T
electrical inductance

henry
H
Temperature relative to 273.15 K

degree Celsius
°C
luminous flux

lumen
lm
illuminance

lux
lx
Radioactivity 
(decays per unit time)

becquerel
Bq
absorbed dose 
(of ionizing radiation)

gray
Gy
equivalent dose 
(of ionizing radiation)

sievert
Sv
catalytic activity

katal
kat


18.ശബ്ദത്തിൻ്റെ ഉച്ചത/തീവ്രതയുടെ യൂണിറ്റ് 

ബെൽ /ഡെസിബെൽ (dB)


19.സൌരയൂഥത്തിനുള്ളിലെ അകലം അളക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ്

അസ്ട്രോണമിക്കൽ യൂണിറ്റ്


20.ഗ്രഹങ്ങൾ തമ്മിലുള്ള അകലം അളക്കാനുള്ള യൂണിറ്റ്

അസ്ട്രോണമിക്കൽ യൂണിറ്റ്


21.ആകാശീയ ഗോളങ്ങൾ തമ്മിലുള്ള അകലം അളക്കാനുള്ള യൂണിറ്റ്

അസ്ട്രോണമിക്കൽ യൂണിറ്റ്


21.ഭൂമിയും സൂര്യനും തമ്മിലുള്ള അകലം സൂചിപ്പിക്കുന്ന യൂണിറ്റ്

അസ്ട്രോണമിക്കൽ യൂണിറ്റ്


22.സൌരയൂഥത്തിന് വെളിയിലേക്കുള്ള അകലം അളക്കുന്ന യൂണിറ്റ്

പ്രകാശ വർഷം( Light Year)


23.നക്ഷത്രങ്ങൾ തമ്മിലുള്ള അകലം അളക്കുന്ന യൂണിറ്റ്

പ്രകാശ വർഷം( Light Year)


24. ദൂരത്തിൻ്റെ ഏറ്റവും വലിയ യൂണിറ്റ് 

പാർ സെക്കൻ്റ്


25.  1 പാർ സെക്കൻ്റ്  =------------------------- പ്രകാശ വർഷം

3.26

To Top