പത്താം ക്ലാസ് ഊർജ്ജതന്ത്രം മലയാളം & ഇംഗ്ലീഷ് മീഡിയ നോട്ടുകളാണ് മലപ്പുറം പറപ്പൂർ ഐ.യു.എച്ച്.എസ് സ്കൂളിലെ അധ്യാപകൻ ശ്രീ ജാബിർ കെ കെ ഇവിടെ പങ്കു വയ്ക്കുന്നത്. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഉപകാരപ്പെടുന്ന ഈ ഉദ്യമത്തിനു ജാബിർ സാറിനോടുള്ള സവിദ്യ ടീമിന്റെ നന്ദി അറിയിക്കുന്നു.
ഫയലുകൾ ചുവടെ നിന്ന് ഡൗൺലോഡ് ചെയ്യാം...
- Chapter 2 (English Medium)posted on 04.08.2019
- Chapter 2 (Malayalam Medium) posted on 14.07.2019
- Chapter 1 (Malayalam Medium) posted on 20.06.2019
- Chapter 1 (English Medium) posted on 02.07.2019