1,3,5,7,9 ക്ലാസ്സുകളിലെ പുതിയ പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കിയുള്ള സ്റ്റഡി മെറ്റീരിയലുകൾ ഉടനെ ലഭ്യമാക്കുന്നതാണ്..

വീട് നല്ല വീട് - അടുക്കളയിൽ

bins
കുഞ്ഞിക്കോഴി താരയുടെ കൂടെ അടുക്കളയിൽ കയറിയപ്പോൾ എന്തൊക്കെ സാധനങ്ങളാണ് കണ്ടീട്ടുണ്ടാകുക?
 1. കലം 
 2. ചട്ടി 
 3. കത്തി 
 4. വാക്കത്തി 
 5. ഗ്യാസ് അടുപ്പ് 
 6. ഗ്യാസ് കുറ്റി / ഗ്യാസ് സിലിണ്ടർ 
 7. മിക്‌സി 
 8. ഇൻഡക്ഷൻ കുക്കർ 
 9. ഗ്ലാസ് 
 10. പ്ലേറ്റ് 
 11. സ്പൂൺ
 12. തവി 
 13. ദോശക്കല്ല് 
 14. അപ്പച്ചട്ടി 
 15. ഇഡ്ഡലിപാത്രം 
 16. പുട്ടുകുറ്റി 
 17. പുട്ടുകുടം 
 18. പപ്പടം കുത്തി 
 19. ചപ്പാത്തിപ്പലക 
 20. തീപ്പെട്ടി / ലൈറ്റർ 
 21. ഫ്രിഡ്ജ് 
 22. അമ്മിക്കല്ല് 
 23. ആട്ടുകല്ല്
 24. ഉരൽ 
 25. ഉലക്ക  
To Top