1,3,5,7,9 ക്ലാസ്സുകളിലെ പുതിയ പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കിയുള്ള സ്റ്റഡി മെറ്റീരിയലുകൾ ഉടനെ ലഭ്യമാക്കുന്നതാണ്..

വീട് നല്ല വീട് - മുറികൾ ഏതെല്ലാം?

bins
തള്ളക്കോഴി താരയുടെ വീട്ടിൽ ഏതൊക്കെ മുറികളാണ് കണ്ടത്?
നമ്മുടെ വീട്ടിൽ സാധാരണയായി ഏതൊക്കെ മുറികളാണ് ഉള്ളത്? അവയെ ഒന്ന് പറയാമോ?
1. സ്വീകരണമുറി
2. കിടപ്പുമുറി
3. ഊണുമുറി / ഭക്ഷണമുറി
4. അടുക്കള
5. കുളിമുറി / ശുചിമുറി
To Top