1,3,5,7,9 ക്ലാസ്സുകളിലെ പുതിയ പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കിയുള്ള സ്റ്റഡി മെറ്റീരിയലുകൾ ഉടനെ ലഭ്യമാക്കുന്നതാണ്..

എല്ലു മുറിയെപണി ചെയ്താല്‍

bins
      RESOURCES TO THIS UNIT     

 

                             HAND BOOK


 (സമഗ്ര) TM (ടീച്ചിംഗ് മാന്വല്‍)


എല്ലു മുറിയെപണി ചെയ്താല്‍ (ടീച്ചിംഗ് മാന്വല്‍)

(പെൻസിൽ 


                

മാരിമഴകൾ നനഞ്ചേ

മാരിമഴകൾ നനഞ്ചേ-ചെറു
വയലുകളൊക്കെനനഞ്ചേ'


പൂട്ടിയൊരുക്കിപ്പറഞ്ചേ-ചെറു
ഞാറുകൾകെട്ടിയെറിഞ്ചേ


ഓമല, ചെന്തില, മാല-ചെറു
കണ്ണമ്മ, കാളി, കറുമ്പി,


ചാത്ത, ചടയമാരായ-ചെറു-
മച്ചികളെല്ലാരുംവന്തേ


വന്തുനിരന്തവർനിന്റേ-കെട്ടി
ഞാറെല്ലാം കെട്ടിപ്പകുത്തേ,


ഒപ്പത്തിൽ നട്ടുകരേറാ-നവർ
കുത്തിയെടുത്തു കുനിഞ്ചേ


കണ്ണച്ചെറുമിയൊന്നപ്പോൾ-അവൾ
ഓമലേയൊന്നുവിളിച്ചേ


'പാട്ടൊന്നു പാടീട്ടുവേണം-നിങ്ങൾ
നട്ടുകരയ്ക്കങ്ങുകേറാൻ'


അപ്പോളൊരുതത്തപ്പെണ്ണ്-അവൾ
മേമരമേറിക്കരഞ്ചേ


മേല്പോട്ടുനോക്കിപ്പറഞ്ചേ-കൊച്ചു
ഓമലക്കുട്ടിച്ചെറുമി


തത്തമ്മപ്പെണ്ണേ, നീയിപ്പോൾ-ഇങ്കെ
വന്തൊരുകാരിയംചൊല്ലൂ.

                മാരി മഴകൾ നനഞ്ചേ ...(വീഡിയോ )മാരി മഴകൾ ..(ഓഡിയോ)

എല്ലു മുറിയേ ...എന്റെതോട്ടം -വീഡിയോ 


        മഞ്ഞയുടുപ്പിൽ കരിയുമായാ  ..  ↑↑
                                 വീഡിയോ : മണ്ണിലെ നിധി 

                            താഴ്ത്തികൊയ്യെടി  താളത്തില്‍ ...വീഡിയോ

To Top