Please share with your friends

Author Profile

മാനത്തിന്റെ മടിത്തട്ടില്‍

Binu
മലയാളം ടെക്സ്റ്റ്ബുക്ക്  യൂണിറ്റ് 2(click)

വെണ്ണിക്കുളം 




HAND BOOK UNIT 2





            സമഗ്ര TM  (CLICK HERE)

                     (മാനത്തിന്റെമടിത്തട്ടിൽ )



മാനത്തിന്റെ മടിത്തട്ടില്‍ -ടീച്ചിംഗ് മാനുവല്‍

ഇവിടെ ക്ലിക്ക് ചെയ്യുക   ⇑  ↡

 

     TEACHING MANNUAL UNIT 1,2,3



നമ്മുടെ പക്ഷികൾ
(പ്രവർത്തനം 1)

 തയ്യാറാക്കിയത്:

 Suchitra Prakash 


കവിത: കുട്ടികളും പക്ഷികളും 
                (വീഡിയോ )        ↓






                                           പക്ഷി പഴംചൊല്ലുകൾ 
                              
\                                 ഒരു പക്ഷിക്കഥ 



  

 

                               

 ക്ഷികളുടെ അത്ഭുതക്കാഴ്ചകള്‍(CLICK)





 തുന്നാരന്‍ പക്ഷിയുടെകൂടുനിര്‍മ്മാണം                      




   

                   പക്ഷികളുടെ ശബ്ദം  ↓ 


            തത്തകളുടെ ശബ്ദം    ↟


  പല തരം ശബ്ദം പുറപ്പെടുവിക്കുന്ന ഒരു പക്ഷി    ↑



           സംസാരിക്കുന്ന തത്ത



     Dr.സലിം അലി :ആത്മ കഥ new



                               Dr.സലിം അലി 


     പക്ഷികളെ  പറ്റിയുള്ള പാട്ടുകള്‍



             


           

വിവരണം തയ്യാറാക്കുക (HB P. 133)

കേരളത്തിലെ പക്ഷികള്‍  :   1.  പുള്ളി നത്തു          


തവിട്ടു കലര്ന്ന  ചാര നിറത്തിലുള്ള ശരീരം . മൂങ്ങ വര്‍ഗത്തില്‍പ്പെട്ടത് .തല ,പുറം ,ചിറകുകള്‍ ഇവയിലെല്ലാം നിറയെ വെള്ളക്കുത്തുകള്‍ കാണാം.




                                                            2. വെള്ളിമൂങ്ങ 

      വെള്ളിമൂങ്ങയുടെ മുഖംഹൃദയാകൃതിയിലാണ് .മുഖവും ശരീരത്തിന്റെ അടി ഭാഗവും വെള്ള നിറത്തിലായിരിക്കും തലയുടെ പിന്‍ഭാഗവും ചിറകുകളും ഇളം തവിട്ടു നിറവും.




                  3 .മൂങ്ങ 




 ഏകാന്ത ജീവിതം നയിക്കുകയും രാത്രിയില്‍ ഇര തേടുകയും ചെയ്യുന്നു.ഇവക്ക് കഴുത്ത് 270 ഡിഗ്രി വരെ തിരിക്കാന്‍ കഴിയുന്നു .പരന്ന മുഖവും ചെറിയ കൊക്കുമാണ്


                                        4.കാട്ടുപനങ്കാക്ക 

 ചിറകില്‍ നാണയം പോലുള്ള നീല നിറത്തിലുള്ള അടയാളമുണ്ട്.പനന്കാക്കയുടെ ശാസ്ത്രീയ നാമം EURISTOMAS ORIENTALIS എന്നാണ് കിഴക്കന്‍ ഏഷ്യയിലും വടക്കേ ആസ്ട്രളിയ മുതല്‍ ജപ്പാന്‍ വരെയും കാണപ്പെടുന്നു


            5. ചെമ്പന്‍ നത്ത് 

ഒറ്റയ്കും ഇണ യോടൊപ്പവും ചെറു സംഘമായും കാണപ്പെടുന്നു .വൃത്താകാരത്തിലുള്ള തലയാണ് ചിറകുകള്‍ തവിട്ടു നിറവും വാലില്‍ വെളുത്ത കുറികളുള്ളവയുമാണ്.പുരികങ്ങള്‍ മഞ്ഞ നിറവും കാല്‍ നഖങ്ങള്‍ കറുപ്പ് നിറത്ത്തിലുമായിരിക്കും .


           (പക്ഷി നിരീക്ഷണം )

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top