Nature and Significance of Management
പ്ലസ് ടു ബിസിനസ് സ്റ്റഡീസിലെ ഏറ്റവും പ്രധാനപ്പെട്ട അധ്യായങ്ങളിൽ ഒന്നാണ് Nature and Significance of Management. മാനേജ്‌മെന്റിന്റെ അടിസ്ഥാന തത്വങ്ങൾ, ലക്ഷ്യങ്ങൾ, സ്വഭാവം എന്നിവയെല്ലാം ലളിതമായി മനസ്സിലാക്കാൻ സഹായിക്കുന്ന നോട്‌സും പ്രസന്റേഷനും താഴെ നൽകുന്നു.
പ്രധാന ഭാഗങ്ങൾ (Key Topics Included):
- Efficiency vs Effectiveness: ലക്ഷ്യങ്ങൾ കുറഞ്ഞ ചിലവിൽ (Efficiency) സമയബന്ധിതമായി (Effectiveness) പൂർത്തിയാക്കുന്ന രീതി.
- Characteristics: മാനേജ്‌മെന്റ് ഒരു തുടർച്ചയായ പ്രക്രിയയാണ്, ഇത് എല്ലായിടത്തും ബാധകമാണ് (Pervasive).
- Objectives: സംഘടനാപരമായ ലക്ഷ്യങ്ങൾ, സാമൂഹിക ലക്ഷ്യങ്ങൾ, വ്യക്തിപരമായ ലക്ഷ്യങ്ങൾ.
- Levels of Management: Top Level, Middle Level, Lower Level.
- Coordination: മാനേജ്‌മെന്റിന്റെ സത്ത (Essence of Management) എന്ന് ഇതറിയപ്പെടുന്നു.
Study Notes (Full Page Preview)
Class Presentation (PPT/PDF)
💡 പഠന സഹായി (Study Tips):
മാനേജ്‌മെന്റ് ഫംഗ്ഷനുകൾ ഓർത്തുവെക്കാൻ POSDC (Planning, Organizing, Staffing, Directing, Controlling) എന്ന കോഡ് ഉപയോഗിക്കാം ,പരീക്ഷയിൽ 'Coordination is the essence of management' എന്ന ഭാഗത്ത് നിന്നുള്ള ചോദ്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക.
