Author Profile

Plus Two Business Studies Notes: Chapter 2 - Principles of Management | PDF & Presentation

Binu
0

Principles of Management

ബിസിനസ് മാനേജ്‌മെന്റിലെ അടിസ്ഥാന തത്വങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന അധ്യായമാണ് Principles of Management. ഹെൻറി ഫയോളിന്റെയും എഫ്.ഡബ്ല്യു. ടെയ്‌ലറുടെയും പ്രധാനപ്പെട്ട തത്വങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ സ്റ്റഡി നോട്‌സും പ്രസന്റേഷനും താഴെ നൽകുന്നു.

പ്രധാന പാഠഭാഗങ്ങൾ (Key Topics):

  • Fayol’s 14 Principles: ഡിവിഷൻ ഓഫ് വർക്ക്, യൂണിറ്റി ഓഫ് കമാൻഡ് തുടങ്ങി 14 തത്വങ്ങൾ.
  • Taylor’s Scientific Management: ശാസ്ത്രീയമായ മാനേജ്‌മെന്റ് രീതികൾ.
  • Principles vs Techniques: തത്വങ്ങളും രീതികളും തമ്മിലുള്ള വ്യത്യാസം.
  • Significance: മാനേജ്‌മെന്റ് തത്വങ്ങളുടെ പ്രാധാന്യം.

Chapter Presentation

📝 ശ്രദ്ധിക്കുക:

പരീക്ഷകളിൽ 'Unity of Command' ഉം 'Unity of Direction' ഉം തമ്മിലുള്ള വ്യത്യാസം ചോദിക്കാൻ സാധ്യതയുണ്ട്. അതുപോലെ ടെയ്‌ലറുടെ 'Functional Foremanship' എന്ന ഭാഗവും കൃത്യമായി പഠിക്കുക.

Post a Comment

0 Comments
Post a Comment
To Top