നാലാം ക്ലാസ് ഗണിതം (New Textbook)
അധ്യായം 2: ആയിരവും കടന്ന് (Beyond Thousands)
പാഠഭാഗത്തെ പ്രധാന പ്രവർത്തനങ്ങൾ
- നാലക്ക സംഖ്യകളുടെ പരിചയം (Introduction to 4-digit numbers).
- സ്ഥാനവില മനസ്സിലാക്കാം (Understanding Place Value).
- സംഖ്യാരൂപവും അക്ഷരരൂപവും.
- അബാക്കസിലൂടെ സംഖ്യകളെ കണ്ടെത്താം.
- സംഖ്യാ ശ്രേണികൾ പൂർത്തിയാക്കാം.
കൂടുതൽ നാലാം ക്ലാസ് പഠന സഹായികൾക്കായി സന്ദർശിക്കുക: www.savidya.info
