Author Profile

പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം: ഇന്ത്യൻ സാമൂഹിക വ്യവസ്ഥയെ അറിയാം - Notes & Questions PDF | Class 10 Social Science Unit 9

Binu
0

ഇന്ത്യൻ സാമൂഹിക വ്യവസ്ഥയെ അറിയാം - സമഗ്ര ചോദ്യശേഖരം (Class 10)

Social Science Unit 9

പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം II-ലെ ഒൻപതാം അധ്യായമായ "ഇന്ത്യൻ സാമൂഹിക വ്യവസ്ഥയെ അറിയാം" എന്ന പാഠഭാഗത്തെ ആസ്പദമാക്കി കോന്നി റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസിലെ അധ്യാപകൻ ശ്രീ. ടി. പ്രമോദ് കുമാർ സാർ തയ്യാറാക്കിയ സമഗ്രമായ ചോദ്യോത്തരങ്ങളാണ് താഴെ നൽകുന്നത്. പരീക്ഷാ തയ്യാറെടുപ്പുകൾക്ക് ഇത് ഏറെ സഹായകരമാകും.

ഈ പാഠത്തിലെ പ്രധാന ആശയങ്ങൾ:

  • ഗോത്രസമൂഹങ്ങളുടെ സവിശേഷതകൾ.
  • ഇന്ത്യൻ ജാതിവ്യവസ്ഥയുടെ പരിണാമം.
  • ലിംഗസമത്വവും സാമൂഹിക വെല്ലുവിളികളും.
  • വിവിധ സാമൂഹിക പോരാട്ടങ്ങൾ.

Study Material Preview

Click the button above to save the file.


തയ്യാറാക്കിയത്: പ്രമോദ് കുമാർ സാർ, വി.എച്ച്.എസ്.എസ് കോന്നി.
കൂടുതൽ പഠനവിഭവങ്ങൾക്കായി സന്ദർശിക്കുക: www.savidya.info

Post a Comment

0 Comments
Post a Comment
To Top