Author Profile

Class 10 Physics Chapter 1 Sound Waves Notes Malayalam & English Medium | SSLC Physics Study Materials

Binu
0

SSLC PHYSICS - Study Materials

അധ്യായം 1: ശബ്ദതരംഗങ്ങൾ (Sound Waves)

SSLC Physics Savidya

പത്താം ക്ലാസ് ഫിസിക്സിലെ പഠനപ്രവർത്തനങ്ങൾ തയ്യാറാക്കി നൽകിയിരിക്കുന്നത് IUHSS പറപ്പൂരിലെ അധ്യാപകനായ ശ്രീ ജാബിർ കെ കെ സാറാണ്. ഈ മികച്ച വിഭവം ബ്ലോഗുമായി പങ്കുവെച്ച ജാബിർ സാറിനോടുള്ള നന്ദി രേഖപ്പെടുത്തുന്നു.

പാഠഭാഗത്തെ പ്രധാന ആശയങ്ങൾ

  • ശബ്ദത്തിന്റെ ഉത്പാദനവും പ്രസരണവും.
  • തരംഗദൈർഘ്യം, ആവൃത്തി, ആയാമം എന്നിവയെക്കുറിച്ചുള്ള പഠനം.
  • ശബ്ദത്തിന്റെ വേഗതയെ സ്വാധീനിക്കുന്ന ഘടകങ്ങൾ.
  • ശബ്ദമലിനീകരണവും പരിഹാരമാർഗങ്ങളും.
CHAPTER 1: SOUND WAVES (ശബ്ദതരംഗങ്ങൾ)

English Medium Notes Preview

📥 Download English Medium PDF

മലയാളം മീഡിയം നോട്സ് പ്രിവ്യൂ

📥 മലയാളം മീഡിയം PDF ഡൗൺലോഡ് ചെയ്യൂ

കൂടുതൽ ഫിസിക്സ് പഠന സഹായികൾക്കായി സന്ദർശിക്കുക: www.savidya.info

Post a Comment

0 Comments
Post a Comment
To Top