Author Profile

Class 10 Social Science Unit 4 MCQ & Notes Malayalam | സമ്പത്തും ലോകവും | SSLC Social Science Study Materials

Binu
0

ക്ലാസ് 10 സോഷ്യൽ സയൻസ്

അധ്യായം 4: സമ്പത്തും ലോകവും (Wealth and the World)

Savidya Social Science Unit 4

പത്താം ക്ലാസ് സോഷ്യൽ സയൻസിലെ MCQ (Multiple Choice Questions) ഉൾപ്പെടെയുള്ള ചോദ്യോത്തരങ്ങളുടെ സമഗ്രശേഖരണം തയ്യാറാക്കി നൽകിയിരിക്കുന്നത് കോന്നി റിപ്പബ്ലിക്കൻ VHSS സ്കൂളിലെ ശ്രീ പ്രമോദ് കുമാർ ടി സാറാണ്. ഈ മികച്ച വിഭവം ബ്ലോഗുമായി പങ്കുവെച്ച പ്രമോദ് കുമാർ സാറിനോടുള്ള നന്ദി രേഖപ്പെടുത്തുന്നു.

പാഠഭാഗത്തെ പ്രധാന പോയിന്റുകൾ

  • ആഗോളവൽക്കരണത്തിന്റെ വിവിധ ഘട്ടങ്ങൾ.
  • അന്താരാഷ്ട്ര വ്യാപാരവും ലോകസമ്പദ്‌വ്യവസ്ഥയും.
  • ബഹുരാഷ്ട്ര കമ്പനികളുടെ പ്രവർത്തനം.
  • ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ ആഗോളവൽക്കരണം ചെലുത്തുന്ന സ്വാധീനം.

കൂടുതൽ പഠന സഹായികൾക്കായി സന്ദർശിക്കുക: www.savidya.info

Post a Comment

0 Comments
Post a Comment
To Top