Please share with your friends

Author Profile

തൊടുവരകൾ

Binu
0

 


 പത്താം ക്ലാസ് ഗണിത പാഠ പുസ്തകത്തിലെ തൊടു വരകള്‍ എന്ന അധ്യായത്തിലെ 162-163 പേജികളിലെ പ്രവര്‍ത്തനങ്ങളെ gif Imageകളായും വീഡിയോ രൂപത്തിലും ജിയോജിബ്രയിലും തയ്യാറാക്കിയതിനോടൊപ്പം തന്നെ paper folding, അന്തര്‍വൃത്തം, പരിവൃത്തം, സമാന്തരവരകള്‍ ഇവ ഉപയോഗിച്ച് ത്രികോണത്തിന്റെ 3 കോണുകളുടെ തുക 180 ആണ് എന്നു തെളിയിയ്ക്കുവാനുള്ള 4 ജിഫ് ഫയലുകളും പ്രസിദ്ധീകരിക്കുന്നു
പേജ് 162-ലെ ഒന്നാം പേജ് പ്രവര്‍ത്തനം

Page 162 ലെ രണ്ടാമത്തെ പ്രവര്‍ത്തനം

പേജ് 162 ലെ മൂന്നാമത്തെ പ്രവര്‍ത്തനം
പേജ് 162 ലെ നാലാമത്തെ പ്രശ്നത്തിനുള്ള പരിഹാരം
 Geogebra, Video ഇവയുടെ സഹായത്തോടെ ചെയ്ത തൊടുവരകളിലെ പ്രവര്‍ത്തനങ്ങള്‍ ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ്


paper folding, അന്തര്‍വൃത്തം, പരിവൃത്തം, സമാന്തരവരകള്‍ ഇവ ഉപയോഗിച്ച് ത്രികോണത്തിന്റെ 3 കോണുകളുടെ തുക 180 ആണ് എന്നു തെളിയിയ്ക്കുവാനുള്ള 4 ജിഫ് ഫയലുകള്‍ ചുവടെ
1. അന്തര്‍ വൃത്തത്തിന്റെ സഹായത്തോടെ

 2.പരിവൃത്തത്തിന്റെ സഹായത്തോടെ
3. Paper Folding
4.സമാന്തര വരകളുടെ സഹായത്തോടെ

Post a Comment

0 Comments
Post a Comment
To Top