Please share with your friends

Author Profile

9th maths 1st chapter [പരപ്പളവ്]

Binu
0

 

mathemaGIFs and Installation File for 9th maths 1st chapter [പരപ്പളവ്]

ഒമ്പതാം തരത്തിലെ ഗണിതത്തിലെ ഒന്നാം അധ്യായമായ പരപ്പളവുകളിലെ എല്ലാ ടെക്സ്റ്റ്ബുക്ക് പരിശീലന പ്രവര്‍ത്തനങ്ങളുടെയും 14 GIF ഫയലുകളും അവ ഉബുണ്ടുവിൽ ഇൻസ്റ്റാൾ ചെയ്യുന്നതിനുള്ള ഫയലുമാണ് ശ്രീ പ്രമോദ് മൂർത്തി സർ തയ്യാറാക്കി അയച്ചു തന്നിട്ടുള്ളത്.  പ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിൽ ഗ്രഹിക്കുവാൻ ഇവ തീർച്ചയായും സഹായകമാവും.
    ഈ ഉദ്യമത്തിനു സമയം കണ്ടെത്തിയ പ്രമോദ് മൂർത്തി സാറിനു നന്ദി...








Post a Comment

0 Comments
Post a Comment
To Top