1,3,5,7,9 ക്ലാസ്സുകളിലെ പുതിയ പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കിയുള്ള സ്റ്റഡി മെറ്റീരിയലുകൾ ഉടനെ ലഭ്യമാക്കുന്നതാണ്..

വീട് നല്ല വീട് - സ്‌നേഹമുള്ള വീട്ടുകാർ

bins
കുടുംബത്തിലെ ഓരോ അംഗങ്ങൾക്കും ഓരോ ചുമതലകൾ ഉണ്ട്. എല്ലാവരും തന്നെ പരസ്പരം സഹായത്തോടെ കൂടിയാണ് വീട്ടിൽ താമസിക്കുന്നത്.
താഴെയുള്ള ചോദ്യങ്ങൾ ചോദിക്കാം 
വീട്ടിൽ ജോലികൾ ചെയ്യുന്നത് ആരാണ്?
എല്ലാ ജോലികളും ഒരാൾ തന്നെയാണോ ചെയ്യുക? അങ്ങനെ ഒരാൾ തന്നെ ചെയ്താൽ എന്തെല്ലാം പ്രശ്നങ്ങളാണ് ഉണ്ടാകുക?
നിങ്ങൾ ഏതെല്ലാം ജോലികളിലാണ് സഹായിക്കുക?
ചിത്രത്തിൽ ഏതെല്ലാം ജോലികൾ ഉണ്ട്?

To Top