1,3,5,7,9 ക്ലാസ്സുകളിലെ പുതിയ പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കിയുള്ള സ്റ്റഡി മെറ്റീരിയലുകൾ ഉടനെ ലഭ്യമാക്കുന്നതാണ്..

വിജയവാണി റേഡിയോ പ്രോഗ്രാം

binsSSLC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി ആകാശവാണി പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുന്ന  വിജയവാണി റേഡിയോ പ്രോഗ്രാം 

 മലയാളം കേരള പാഠാവലി അവതരിപ്പിക്കുന്നത്  കല്ലറ വൊക്കാഷണല്‍ സ്‌കൂള്‍ അധ്യാപകന്‍ എന്‍ സുനില്‍ കുമാര്‍

മലയാളം അടിസ്ഥാന പാഠാവലി അവതരിപ്പിക്കുന്നത് ആക്കുളം ഗുഡ് ഷെപ്പേഡ് സ്കൂൾ അധ്യാപിക ശ്രീദേവി പി ജി

 കേരള പാഠാവലി Part 1

കേരള പാഠാവലി Part 2

 അടിസ്ഥാന പാഠാവലി Part 1
To Top