Please share with your friends

Author Profile

എന്റെ കേരളം - പാട്ട് (Audio)

Binu
പാടും പുഴകളും തോടും- മോടി
കൂടും മലരണിക്കാടും
നീളേ കളകളം പാടും- കാട്ടു-
ചോലയുമാമണിമേടും. 
വെള്ളിയരഞ്ഞാണുപോലേ- ചുറ്റും
തുള്ളിക്കളിക്കും കടലും
കായലും നീലമലയും- നീളേ
കോരിത്തരിക്കും വയലും
പീലിനിവർത്തിനിന്നാടും- കൊച്ചു
കേരമരതകത്തോപ്പും 
നീളേ കുളിരൊളി തിങ്ങീ - എന്റെ 
കേരളമെന്തൊരു ഭംഗീ!

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top