SSLC SOCIAL SCIENCE II - UNIT 2
കാലാവസ്ഥാ മേഖലകളും കാലാവസ്ഥാ മാറ്റവും (In search of Earth's Secrets)
രണ്ടാം പാദപരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി ഈ അധ്യായത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചോദ്യങ്ങളും ഉത്തരങ്ങളും ഉൾക്കൊള്ളുന്ന നോട്ട്സ് താഴെ നൽകുന്നു.
📄 Notes Preview
🌍 പ്രധാന പഠനവിഷയങ്ങൾ
- ഭൂമിയുടെ പ്രധാന കാലാവസ്ഥാ മേഖലകൾ.
- ഉഷ്ണമേഖലാ കാലാവസ്ഥാ മേഖലകൾ (Tropical Zones).
- മിതോഷ്ണമേഖലാ കാലാവസ്ഥാ മേഖലകൾ (Temperate Zones).
- ധ്രുവപ്രദേശങ്ങൾ (Polar Regions).
- കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും.
