Principles Of Inheritance And Variation
Heredity: മാതാപിതാക്കളിൽ നിന്നും സ്വഭാവഗുണങ്ങൾ അടുത്ത തലമുറയിലേക്ക് കൈമാറപ്പെടുന്ന പ്രക്രിയയാണ് പാരമ്പര്യം. ഇതിനെക്കുറിച്ചുള്ള ശാസ്ത്രീയ പഠനമാണ് ജനറ്റിക്സ് (Genetics). ഗ്രീഗർ മെൻഡൽ ആണ് ഈ മേഖലയിലെ പ്രധാനി.
Study Materials & Notes
Download PDF Notes
© Savidya Plus Two Zoology Study Portal
