Author Profile

Class 9 Social Science Annual Exam Possible Questions & Answers PDF | ഒൻപതാം ക്ലാസ് സോഷ്യൽ സയൻസ് നോട്ട്സ്

Binu
0

Class 9 Social Science: Annual Exam Special Question Bank

Class 9 Social Science Questions

ഒൻപതാം ക്ലാസ് സോഷ്യൽ സയൻസ് വാർഷിക പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി പരീക്ഷയ്ക്ക് ചോദിക്കാൻ സാധ്യതയുള്ള ഏറ്റവും പ്രധാനപ്പെട്ട ചോദ്യോത്തരങ്ങൾ ഇവിടെ നൽകുന്നു. നോർത്ത് പറവൂർ ജി.എച്ച്.എസ്.എസിലെ അധ്യാപകൻ ശ്രീ വിമൽ വിൻസെന്റ് സാർ ആണ് ഈ പഠന സഹായി തയ്യാറാക്കിയിരിക്കുന്നത്.

പരീക്ഷാ സഹായിയുടെ പ്രത്യേകതകൾ:

  • മുഴുവൻ അധ്യായങ്ങളിലെയും പ്രധാന ഭാഗങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നു.
  • മുൻവർഷങ്ങളിലെ ചോദ്യങ്ങളുടെ വിശകലനം.
  • ലളിതമായ ഉത്തരങ്ങൾ.

Question Bank Preview

നോട്ട്സ് ഡൗൺലോഡ് ചെയ്യാൻ താഴെ ക്ലിക്ക് ചെയ്യുക

നന്ദി: ശ്രീ വിമൽ വിൻസെന്റ് സാർ, ജി.എച്ച്.എസ്.എസ് നോർത്ത് പറവൂർ.
കൂടുതൽ അപ്‌ഡേറ്റുകൾക്കായി www.savidya.info സന്ദർശിക്കുക.

Post a Comment

0 Comments
Post a Comment
To Top