Feudalism and The Medieval World - Class 8 Notes
എട്ടാം ക്ലാസ് സോഷ്യൽ സയൻസ് യൂണിറ്റ് 11 ലെ 'Feudalism and The Medieval World' (നാടുവാഴിത്തവും മധ്യകാല ലോകവും) എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ പഠന പ്രവർത്തനങ്ങളാണ് താഴെ നൽകുന്നത്. ചെർപ്പുളശേരി ജി.എച്ച്.എസ്.എസിലെ അധ്യാപകൻ ശ്രീ രാജേഷ് സാർ ആണ് ഈ നോട്ടുകൾ തയ്യാറാക്കിയത്.
പാഠഭാഗത്തെ പ്രധാന ഉള്ളടക്കം:
- നാടുവാഴിത്തം (Feudalism) - നിർവ്വചനവും പ്രത്യേകതകളും.
- മധ്യകാല യൂറോപ്പിലെ സാമൂഹിക ഘടന.
- നാടുവാഴിത്ത വ്യവസ്ഥയുടെ തകർച്ചയ്ക്കുള്ള കാരണങ്ങൾ.
- മധ്യകാല ലോകത്തെ സാംസ്കാരിക പുരോഗതി.
