പുതിയ പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കി 2026 മാർച്ചിൽ നടത്തുന്ന് SSLC പരീക്ഷയുടെ മാതൃകാ ചോദ്യങ്ങൾ പ്രസിദ്ധീകരിച്ചു. SCERT തയ്യാറാക്കിയ 3 സെറ്റ് വീതം മാതൃകാ ചോദ്യപേപ്പറുകൾ SCERT വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചോദ്യങ്ങൾ ഇവിടെ നിന്ന് Download ചെയ്യാവുന്നതാണ്.

പ്രധാനപ്പെട്ട നിർദ്ദേശം

ചുവടെയുള്ള എല്ലാ ലിങ്കുകളും Google Drive ലിങ്കുകളാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഓരോ ലിങ്കിലും ക്ലിക്ക് ചെയ്ത്, Google Drive പേജിൽ "Download" ബട്ടൺ ക്ലിക്ക് ചെയ്യുക.

SSLC 2026 മാതൃകാ ചോദ്യപേപ്പറുകൾ - ഡൗൺലോഡ് ലിങ്കുകൾ

ശാസ്ത്ര വിഷയങ്ങൾ

ഓർമിക്കുക

ഈ മാതൃകാ ചോദ്യപേപ്പറുകൾ പുതിയ പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കി SCERT തയ്യാറാക്കിയവയാണ്. പരീക്ഷാ തയ്യാറെടുപ്പിന് ഇവ വളരെ ഉപയോഗപ്രദമാകും. ഓരോ വിഷയത്തിനും മൂന്ന് സെറ്റ് ചോദ്യപേപ്പറുകൾ ഉണ്ട്, അതിനാൽ വ്യത്യസ്ത ചോദ്യമാതൃകകൾ പരിശോധിക്കാൻ കഴിയും.