1,3,5,7,9 ക്ലാസ്സുകളിലെ പുതിയ പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കിയുള്ള സ്റ്റഡി മെറ്റീരിയലുകൾ ഉടനെ ലഭ്യമാക്കുന്നതാണ്..

STANDARD 1 MALAYLAM UNIT -8 മാന്ത്രിക വണ്ടി

binsപെൻസിൽ യൂണീറ്റ് മൊഡ്യൂൾ ഡൌൺലോഡ്

വർക്ക് ഷീറ്റ് 1 വർക്ക്ഷീറ്റ് 2


WORKSHEET 3
പ്രവര്‍ത്തനങ്ങള്‍
വണ്ടി നിര്‍മ്മാണം

തലേദിവസം മച്ചിങ്ങ പ്ലാവില, വാഴനാര്‍/ചണനൂല്‍, ഈര്‍ക്കില്‍ എന്നിവ കൊണ്ടുവരാന്‍ നിര്‍ദ്ദേശിക്കണം
പ്ലാവിലയീര്‍ക്കില്‍ മച്ചിങ്ങ
വാഴയുടെ നാരും കൊണ്ട്വന്നു
വണ്ടികളവകൊണ്ടുണ്ടാക്കി
മെച്ചമെഴുന്നൊരു കളിവണ്ടി
വണ്ടിവലിക്കാനാരാണേ
വണ്ടിയിലേറാനാരാണകാര്‍ഡ്ബോര്‍ഡ് പെട്ടികള്‍ കഷണം മുറിച്ചടുത്ത് നിറമുള്ള കടലാസുകള്‍ ഒട്ടിച്ച് വിവിധ ആക്യതീയിലുള്ള രൂപങ്ങള്‍ തയറാക്കണം

ഇനിയൊരു വള്ളം കളിയായലോ? ബെഞ്ചിനിരുവസവും കാലുകളിട്ട് വള്ളമായി സങ്കല്‍പ്പിച്ച് തുഴഞ്ഞഭിനയിച്ച് പാടണം.

Learning Street Vehicles Names and Soundsതരം തിരിക്കാംകരയിലെ
വാഹനങ്ങള്‍
വെള്ളത്തിലെ
വാഹനങ്ങള്‍
ആകാശത്തിലെ വാഹനങ്ങള്‍

തീവണ്ടിക്കളി


പാടി രസിക്കാം

സൈക്കിള്‍


ഇല്ലില്ലം പുല്ലില് പച്ചക്കുടിലില് ..
പമ്മിയിരിക്കണ കൊച്ചുതുമ്പീ... (2)

അച്ഛൻ വാങ്ങിത്തന്ന സൈക്കിളിലേറിയിന്നുച്ചയ്ക്ക്
കൊച്ചിക്കു പോയാലോ
ഇല്ലില്ലം പുല്ലില് പച്ചക്കുടിലില്
പമ്മിയിരിക്കണ കൊച്ചുതുമ്പീ
ആകാശവേലി ചാടുമ്പോൾ.. ചങ്ങാതി നീ
അള്ളിപ്പിടീച്ചിരുന്നോണം..
ആറ്റിനൊപ്പം.. കുതിച്ചു പായുമ്പോൾ
കണ്ണും പൂട്ടിയിരുന്നോണം...
ഹേയ് ബെല്ലില്ലാ ബ്രേക്കില്ലാ.. വണ്ടിയാണേ
സ്വപ്നത്തിലോടുന്ന സൈക്കിളാണേ
ബെല്ലില്ലാ ബ്രേക്കില്ലാ.. വണ്ടിയാണേ
സ്വപ്നത്തിലോടുന്ന സൈക്കിളാണേ
ഇടവഴിയില്.. മഴവെള്ളത്തില്..
തെളതെളങ്ങണ വെയിലിനുള്ളീന്ന്
മഴവില്ല് തല്ലിത്തെറിപ്പിച്ചുംകൊണ്ട്
പടിഞ്ഞാട്ടങ്ങനെ പറന്ന്.. പറന്ന്
പറന്ന് പറന്ന്..പറന്ന് പറന്ന്
ഇല്ലില്ലം പുല്ലില് പച്ചക്കുടിലില്
പമ്മിയിരിക്കണ കൊച്ചുതുമ്പീ (2)

മേലോട്ടു പോകുന്ന പാലം..
സൂര്യൻ ചാടിക്കടക്കുന്ന നേരം..
വെള്ളാരം കല്ല് പെറുക്കാൻ
മിന്നും നക്ഷത്രമുറ്റത്തു ചെല്ലാം...
അയ്യോ അഞ്ചറു പഞ്ചറു വണ്ടിയാണേ
കൈയ്യും കാലെത്താത്ത സൈക്കിളാണേ.. (2)

പഴയ സീറ്റിന്റെ കവറ് തുന്നിച്ചു
പിടിച്ചുനിറുത്തി തൊടച്ചെടുത്തിട്ട്
പെടലു മേളില് ചവിട്ടൊറപ്പിച്ച്
മണിയൊരുവട്ടം അടിച്ചുനോക്കീട്ട്
കിണി കിണി കിണി ചവിട്ടി ചവിട്ടി
കിണി കിണി കിണി ചവിട്ടി ചവിട്ടി
ഇല്ലില്ലം പുല്ലില് പച്ചക്കുടിലില്
പമ്മിയിരിക്കണ കൊച്ചുതുമ്പീ (2)

അച്ഛൻ വാങ്ങിത്തന്ന സൈക്കിളിലേറിയിന്നുച്ചയ്ക്ക്
കൊച്ചിക്കു പോയാലോ (2)
ഇല്ലില്ലം പുല്ലില് പച്ചക്കുടിലില്
പമ്മിയിരിക്കണ കൊച്ചുതുമ്പീ
പൂവേ കാറ്റേ കടലേ മഴയേഒന്നാം ക്ലാസ്സിലെ മാന്ത്രിക വണ്ടി എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് എ എൽ പി എസ് ആലിപ്പറമ്പിലെ കൂട്ടുകാർ നിർമ്മിച്ച വീഡിയോ " ആശയം :വാഹനങ്ങളും അവയുടെ സഞ്ചാര പാതകളും എ എൽ പി എസ് ആലിപ്പറമ്പ്
ഒന്നാം തരം അദ്ധ്യാപകൻ : ആൽബിൻ കെ ജോർജ്
CLICK HERE FOR ROAD SAFETY PRESENTATION
To Top