1,3,5,7,9 ക്ലാസ്സുകളിലെ പുതിയ പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കിയുള്ള സ്റ്റഡി മെറ്റീരിയലുകൾ ഉടനെ ലഭ്യമാക്കുന്നതാണ്..

കളിപ്പാവകൾ

binsഹെലൻ കെല്ലർ ,വൈക്കം വിജയലക്ഷ്മി, സ്റ്റീഫൻ ഹോക്കിങ് തുടങ്ങിയ ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്ന വ്യക്തികളുടെ ചിത്രങ്ങൾ ക്ലാസിൽ പ്രർശിപ്പിക്കുന്നു.

ഇരുട്ടിന്റെ ആത്മാവ് എന്ന സിനിമയിലെ ഒരു രംഗം


To Top