1,3,5,7,9 ക്ലാസ്സുകളിലെ പുതിയ പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കിയുള്ള സ്റ്റഡി മെറ്റീരിയലുകൾ ഉടനെ ലഭ്യമാക്കുന്നതാണ്..

बीरबहूट्टी Hindi Presentation Class X

bins
  • പത്താം ക്ലാസ് ഹിന്ദി പാഠ പുസ്തകത്തിലെ ഒന്നാമത് യൂണിറ്റിലെ बीरबहूट्टी  എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി GHS പട്ടഞ്ചേരിയിലെ ശ്രീ അരുണ്‍ദാസ് സാര്‍ തയ്യാറാക്കി നല്‍കിയ ഒരു പ്രസന്റേഷനും ഹിന്ദി ടൈപ്പിങ്ങിന് അനുയോജ്യമായ ഒരു ടൈപ്പിങ്ങ് കീപാഡിന്റെ മാതൃകയും ചുവടെയുള്ള ലിങ്കുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഇത് തയ്യാറാക്കി നല്‍കിയ അരുണ്‍ദാസ് സാറിന് സവിദ്യ ടീമിന്റെ നന്ദി.
Click Here for the Presentation
Click Here for Hindi Typing Key Pad
To Top