ആ
പേര് | ശാസ്ത്രീയനാമം | ഉപയോഗമുള്ള ഭാഗം | ഉപയോഗം | മറ്റ് പേരുകൾ | ചിത്രം |
---|---|---|---|---|---|
ആ | |||||
ആകാശവല്ലി | Cuscuta reflexa | വള്ളി | - | മൂടില്ലാതാളി | |
ആകാശവെള്ളരി | Passiflora leschenaultii DC | കായ് | - | ശീമ വെള്ളരി | |
ആച്ചമരം | Hardwickia binata | ' | - | അയണി,അയിനിപ്ലാവ് | |
ആടലോടകം | Adhatoda beddomei | ഇല,വേര്,പൂവ് | ശ്വാസകോശരോഗം | ചിറ്റാടലോടകം | |
ആടുതൊടാപ്പാല | Aristolochia bracteolata | സമൂലം | നീര്, വൃണം, കൃമി | - | |
ആത്ത | Annona squamosa | ഇല,വേര്,കായ് | രക്തസമ്മർദ്ദം, ക്ഷയം | ||
ആനക്കയ്യൂരം | Aganosma cymosa | ' | |||
ആനക്കുറുന്തോട്ടി | Sida rhombifolia | ' | |||
ആനക്കൂവ | Costus speciosus | ' | |||
ആനക്കൈത | Agave americana | ' | |||
ആനക്കൊടിത്തൂവ | Laportea interrupta | ' | ആനത്തൂവ,കുപ്പത്തൂവ | ||
ആനക്കൊരണ്ടി | Salacia macrosperma | ' | |||
ആനച്ചുവടി | Elephantopus scaber | സമൂലം | പനി,ആസ്മ | ||
ആനച്ചുണ്ട | Elephantopus scaber | ' | |||
ആനച്ചേര് | Holigarna grahamii) | ' | - | മലഞ്ചേര്, കാട്ടുചേര് | |
ആനച്ചൊറിയണം | Laportea Crenulata | ' | - | - | |
ആനത്തകര | Senna alata | ' | |||
ആനപ്പരുവ | Pothos scandens | ' | - | - | |
ആനവണങ്ങി | Guidonia ovata | ' | - | മലമ്പാവട്ട, പന്നിമുരിങ്ങ, വെള്ളക്കുന്നൻ | |
ആനെക്കാട്ടിമരം | Grewia laevigata | ' | - | വള്ളിച്ചടച്ചി | |
ആമ്പൽ | Nymphaea nouchali Burn.f. | പൂവ്,വിത്ത് | - | - | |
ആപ്പിൾ | pyrus malus L. | ഫലം | പനി, തളർച്ച, മലബന്ധം | സെബ | |
ആരോഗ്യപ്പച്ച | Tricopus zeilanicus | ഇല,കായ് | - | - | |
ആര്യവേപ്പ് | Azadirachta indica | മരപ്പട്ട,ഇല,എണ്ണ | പനി,മലമ്പനി | നിംബാ, വേമ്പക | |
ആവണക്ക് | Ricinus communis | എണ്ണ,വേര്,ഇല | ആസ്മ,സന്ധിവേദന | ഏരണ്ഡ | |
ആവര | Cassia auriculata | എല്ലാ ഭാഗങ്ങളും | - | താലപേടകം | |
ആവിൽ | Holoptelea integrifolia | മരപ്പട്ട,ഇല | - | - | |
ആവീരം | Cassia auriculata | - | - | - | |
ആശാളി | Lepidium sativum | ഇല, വേര്, കായ് | - | - | |
ആറ്റുവഞ്ചി | Homonoia riparia | - | - | - | |
ആഴാന്ത | Pajanelia longifolia | ഇല, വേര്, പൂക്കൾ, കായ്കൾ | - | - |
ഇ
പേര് | ശാസ്ത്രീയനാമം | ഉപയോഗമുള്ള ഭാഗം | ഉപയോഗം | മറ്റ് പേരുകൾ | ചിത്രം |
---|---|---|---|---|---|
ഇ | |||||
ഇഞ്ചി | Zingiber officinale' | കിഴങ്ങ് | ആർദ്രകം | ||
ഇഞ്ചിപ്പുല്ല് | Cymbogon flexuosus | സമൂലം | |||
ഇടവകം | Malaxis muscifera | ' | |||
ഇടമ്പിരി | helicteres isora Linn. | വേര്,തന്ട്, ഫലം | കഫ നിസാരകം, അതിസാരം, പിത്തശൂല | മൂർവാ | |
ഇത്തി | Ficus gibosa Blume | ' | |||
ഇരട്ടിമധുരം | Glycyrrhiza glabra Linn. | വേര് | |||
ഇരുവേലി | Coleus zeylanicus | സമൂലം | |||
ഇലക്കള്ളി | EUPHORBIA NERIIFOLIA | - | - | - | |
ഇലഞ്ഞി | Mimusops elengi Linn | പൂവ്,കായ്,വിത്ത് | മുറിവ്, തലവേദന,അതിസാരം | എലഞ്ഞി | |
ഇലവ് | Bombax malabaricum | വേര്,പൂവ്,കറ,ഇളംകായ | |||
ഇലവംഗം | Cinnamomum zeylanicum | ' | |||
ഇലന്ത | Ziziphus zizyphus | പഴം, കുരു, ഇല, തണ്ട് | |||
ഇലിപ്പ | Bassia latifolia, Bassia butyraceae, Bassia longifolia (Madhuca longifolia), Cynometra ramiflora | പൂവ്,കായ,ഇല, തൈലം,തൊലി,കുരു |
ത്വക് രോഗങ്ങൾ, വിരേചനം, വമനം, തലവേദന | ഇരിപ്പ, മധൂകജം, മധൂകം | |
ഇലുമ്പി | Averrhoa bilimbi Linn | കായ്,ഇല | ഇലുമ്പൻ പുളി | ||
ഇല്ലി | Bambusa arundinacea (Retz) Willd. | തളിരില, വിത്ത് | മുള | ||
ഇഷദ്ഗോൾ | plantago ovata. | വിത്ത് | - |
ഈ
പേര് | ശാസ്ത്രീയനാമം | ഉപയോഗമുള്ള ഭാഗം | ഉപയോഗം | മറ്റ് പേരുകൾ | ചിത്രം |
---|---|---|---|---|---|
ഈ | |||||
ഈശ്വരമൂലി | Aristolochia indica | വേര്,ഇല,സമൂലം | ഗരുഡക്കൊടി, ഈശ്വരമുല്ല, കരളകം, ഉറിതൂക്കി | ||
ഈട്ടി | Dalbergia latifolia Roxb. | തടി,ഇല,വേര് | ശരീരവേദന,ത്വക്ക് രോഗം | വീട്ടി,കരിവീട്ടി | |
ഈന്തപ്പന | Phoenix dactylifera Linn | പഴം,വിത്ത്,പൂവ്,ഇല | ആസ്മ, മൈഗ്രേൻ | ഈതപ്പന |
ഉ
പേര് | ശാസ്ത്രീയനാമം | ഉപയോഗമുള്ള ഭാഗം | ഉപയോഗം | മറ്റ് പേരുകൾ | ചിത്രം |
---|---|---|---|---|---|
ഉ | |||||
ഉകമരം | salvadora persica | പൂവ്, ഫലം, ഇല, തൊലി, വേര് | ചുമ, പനി, മുറിവ്, ത്വക്ക് രോഗങ്ങൾ | പിലു | |
ഉങ്ങ് | Pongamia pinnata (Linn.) Pierre | ഇല,തൊലി,കുരു,എണ്ണ,വേര് | ചുമ, പനി, മുറിവ്, ത്വക്ക് രോഗങ്ങൾ | പുങ്ങ് | |
ഉത്കണ്ഠകം | Echinops echinatus | വേര് | - | ||
ഉമ്മം | Datura metel Linn. | സമൂലം | ചുമ, ആസ്മ, പനി,താരൻ | ഉമ്മത്ത് | |
ഉലുവ | Trigonella foemum-graecum Linn | ഇല,വിത്ത് | സ്ത്രീകൾക്ക് മുലപ്പാൽ വർദ്ധനക്ക്, ദഹന സഹായി | ||
ഉള്ളി | Allium Sativum | ' | വെളുത്തുള്ളി, വെള്ളുള്ളി, വെള്ളവെങ്കായം | ||
ഉഴിഞ്ഞ | Cardiospermum helicacabum Linn | സമൂലം | പനി,നടുവ് വേദന | ||
ഉഴുന്ന് | Phaseolus roxburghu | അരി, വേര്, തണ്ട് | മാഷ | ||
ഊദ് | Aquilaria Agellocha | ' | |||
ഊളൻ തകര | Cassia occidentalis | ' | പൊന്നാവീരം | ||
ഊരം | Abutilan indicum | ' | |||
ഊർപ്പം | Abutilon indicum | ' |
എ
പേര് | ശാസ്ത്രീയനാമം | ഉപയോഗമുള്ള ഭാഗം | ഉപയോഗം | മറ്റ് പേരുകൾ | ചിത്രം |
---|---|---|---|---|---|
എ | |||||
എരുക്ക് | Calotropis gigantea | വേരിലെതൊലി,വേര്,കറ,പൂവ്,ഇല | |||
എരുമക്കള്ളി | Argemone mexicana | വേര്,തണ്ട്,ഇല,പൂവ്,കായ | |||
എരുമനാക്ക് | Ficus hispida | വേര്,കായ,പട്ട | |||
എലന്ത | Zizhyphus jujuba | ഇല, കായ, തോൽ, വേരിലെ തൊലി | ബദരി, ലന്ത, ഇലന്ത | ||
എള്ള് | Sesamum indicum | വിത്ത്,എണ്ണ,ഇല,തണ്ട് | |||
ഐവിരലിക്കൊവ | Diplocyclos palmatus | വിത്ത്,ഇല,തണ്ട് | നെയ്യുണ്ണി |
ഏ
പേര് | ശാസ്ത്രീയനാമം | ഉപയോഗമുള്ള ഭാഗം | ഉപയോഗം | മറ്റ് പേരുകൾ | ചിത്രം |
---|---|---|---|---|---|
ഏ | |||||
ഏകനായകം | Salacia reticulata | കായ്, എണ്ണ | രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കും | കൊരണ്ടി | |
ഏലം | Elettaria cardamomum Maton | ' | മൂത്രാശയ രോഗങ്ങൾ, ഹൃദയസംബന്ധമായ അസുഖം | ||
ഏഴിലംപാല | Alstonia scholaris (Linn.) R.Br | തൊലി, കറ | യക്ഷിപ്പാല, ദൈവപ്പാല, പാല |
ഒ
പേര് | ശാസ്ത്രീയനാമം | ഉപയോഗമുള്ള ഭാഗം | ഉപയോഗം | മറ്റ് പേരുകൾ | ചിത്രം |
---|---|---|---|---|---|
ഒ | |||||
ഒതളം | Cerbera odollam Gaertn | തടി, ഇല, കായ്, കറ | - | ചട്ടൻകായ | |
ഒരുകാൽ ഞൊണ്ടി | Peristrophe Bicalycupata | - | - | - | 50px |
ഒളിബാണം | Boswellia serrata | - | - | ശല്ലകി, കുന്തിരിക്കം | 50px |
ഓ
പേര് | ശാസ്ത്രീയനാമം | ഉപയോഗമുള്ള ഭാഗം | ഉപയോഗം | മറ്റ് പേരുകൾ | ചിത്രം |
---|---|---|---|---|---|
ഒ | |||||
ഓടമരം | Balanites roxburghii Planch | ഇല, കായ്, എണ്ണ | - | - | |
ഓടൽ | Sarcostigma kleini | ' | - | - | |
ഓമം | Trachyspermum ammi | ' | - | - | |
ഓരില | Desmodium gangeticum | വേര്, സമൂലം | - | - | |
ഓരിലത്താമര | Ionidium saffruticosum | സമൂലം | - | - |
ക
പേര് | ശാസ്ത്രീയനാമം | ഉപയോഗമുള്ള ഭാഗം | ഉപയോഗം | മറ്റ് പേരുകൾ | ചിത്രം |
---|---|---|---|---|---|
ക | |||||
കച്ചൂരം | Curcuma zedoaria | - | - | - | |
കച്ചോലം | Kaempferia galanga | കിഴങ്ങ്, ഇല, വേര്, തണ്ട് | കച്ചൂരി, കച്ചൂരിക്കിഴങ്ങ് | ||
കഞ്ചാവ് | Cannabis sativa | - | - | - | |
കടലാടി | Achyranthes aspera | - | - | - | |
കടലാവണക്ക് | Jatropha curcas Linn | ഇല, വിത്ത്‍, വിത്തിൽ നിന്നുമുള്ള എണ്ണ | - | - | |
കടമ്പ് | Anthocephalis indicus | - | - | - | |
കടുക് | Brassica guncea | കായ, എണ്ണ | - | - | |
കടുകരോഹിണി | Picrorhiza Kurrooa Royae ex Benth | കായ, എണ്ണ | - | - | |
കടുക്ക | Terminalia chebula | - | - | സർഷപം | |
കട്ഫലം | Myrica Nagi | - | - | , - | [[ ]] |
കണിക്കൊന്ന | Cassia fistula | കായ | മൂലക്കുരു | അരഗ്വധം, സുവർണ്ണകം | |
കണ്ണാന്തളി | Exacum bicolor Roxb | സമൂലം | - | - | |
കണ്ടകാരിച്ചുണ്ട | Solanum xanthocarpum | - | - | - | |
കദളി | Musa paradisiaca | - | - | - | - |
കമുക് | Areca catechu | കായ്,തൊലി,വേര് | വയറുവേദന, ഗ്രഹണി, അതിസാരം |
അടയ്ക്കാമരം,കവുങ്ങ്,കമുങ്ങ് | |
കറുപ്പ് | Papaver somniferum | - | - | - | |
കയ്യോന്നി | eclipta prostrata | സമൂലം | അർശ്ശസ്സ്,കാമില,തലമുടി വളർച്ച | - | |
കരയാമ്പൂ | Syzygium aromaticum | - | - | - | |
കരളകം | Aristolochia indica | - | - | ഈശ്വരമൂലി | |
കരിനൊച്ചി | Vitex trifolia | ഇല,വേര്,കായ | ശ്വാസകോശരോഗം,ഉദരരോഗം,നീര്,വാതം | - | |
കരിമുതുക്ക് | Adenia hondala | - | - | - | - |
കരിവേലം | Acacia nilotica | - | - | - | |
കരിങ്കുറിഞ്ഞി | Ecbolium linneanum | സമൂലം,വേര് | മഞ്ഞപ്പിത്തം,ആർത്തവ രോഗങ്ങൾ | - | |
കരിങ്കൂവളം | Monochoria vaginalis | - | - | നീലോല്പലം | |
കരിങ്ങാലി | Acacia catechu | - | - | ഖദിര | |
കരിഞ്ചീരകം | - | - | - | - | |
കരിഞ്ഞോട്ട | samadera indica | - | - | കരിങ്ങോട്ട | |
കരിമ്പന | Borassus Flabelliformis | - | - | - | |
കരിമ്പ് | Saccharum officinarum | - | - | ഇക്ഷു | |
കരിനൊച്ചി | Vitex trifolia | - | - | - | |
കരിമ്പോളകം | - | - | - | - | |
കരീരം | - | - | - | - | |
കരുവിലാഞ്ചി | Stemona tuberosa | - | - | - | |
കരുവേലം | Acacia nilotica | - | - | - | |
കല്ലാൽ | Ficus arnottiana | - | - | - | |
കല്ലിത്തി | Cus Tintoria | - | - | - | |
കല്ലുരുക്കി | Scoparia dulcis | - | മൂത്രത്തിലെ കല്ല് | - | |
കല്ലൂർവഞ്ചി | Rotula aquatica | - | - | - | |
കശുമാവ് | - | - | - | ||
കസ്തൂരിമഞ്ഞൾ | Curcuma aromatica | - | - | - | - |
കസ്തൂരിവെണ്ട | Abelmoschus moschatus | - | - | - | |
കഴഞ്ചി | Caesalpinia crista | - | - | - | - |
കറിവേപ്പ് | Murraya koenigii | - | - | - | |
കറുക | Cynodon dactylon | - | - | - | |
കറുപ്പ് | Papaver somniferum | - | - | - | - |
കറുവ | Cinnamomum zeylanicum | തൊലി | ചുമ, ശ്വാസം മുട്ടൽ - | - | |
കർക്കടകശൃംഗി | Pistacia chinensis Bunge | - | - | - | |
കർപ്പൂരം | Cinnamomum camphora | - | - | - | |
കർപ്പൂര തുളസി | Ocimum kiliandscharicum Guerke | സമൂലം | - | - | |
കർപ്പൂരവള്ളി | Anisochilus carnosus | - | - | അജപത്രാ | |
കർപ്പൂരമരം | Eupatorium triplinerve | - | - | - | |
കറ്റാർവാഴ | Aloe vera | ഇല | - | കറ്റുവാഴ,കുമാരി | |
കാക്കത്തുടലി | toddalia asiatica | - | - | - | |
കാച്ചിൽ | Dioscorea alata Linn | - | - | - | |
കാപ്പി | Coffea Arabica | - | - | - | |
കാന്താരി | Capsicum frutescens | കായ് | - | - | |
കാഞ്ഞിരം | Strychnos nux-vomica | - | - | - | |
കാട്ടുകഴഞ്ചി | Moullava spicata' | - | - | - | 50px |
കാട്ടുപടവലം | Trichosanthes dioica | - | - | - | |
കാട്ടുപീച്ചിൽ | - | - | - | - | |
കാട്ടുഴുന്ന് | Glycine Labialis, Teramnus labialis | - | - | കാംബോജീ, അശ്വപുച്ഛാ, മാഷപർണ്ണി | |
കാട്ടുകടുക് | Cleome Viscosa, Cleome Icosandra | കായ്കൾ | - | കൃമിശത്രു | |
കാട്ടുചേന | Amorphophallus sylvaticus | - | - | -, - | |
കാട്ടുജീരകം | Vernonia anthelmintica Willd | - | - | കരിങ്കടുക്, രാജക്ഷവം, രാജസഷർപം | |
കാട്ടുതുളസി | Ocimum Gratissimum | - | - | സുമുഖം, shrubby basil, African Basil | |
കായം | FERULA NARTHEX | - | - | -, -, - | |
കാര | CARISSA CARANDAS | - | - | -, -, - | |
കാരറ്റ് | Daucus carota | - | - | -, -, - | |
കാശിത്തുമ്പ | Impatiens balsamina Linn. | സമൂലം | പിത്തം, വൃണം, തീപ്പൊള്ളൽ, മലബന്ധം |
- | |
കാർകോകിൽ | Psoralia corylifolia | സമൂലം | കുഷ്ഠം | ബാകചി, വാകുചി | |
കാർക്കോട്ടി | Hugonia mystax | - | - | -, -, - | - |
കിരിയാത്ത് | Swertia chirata | - | - | കിരിയാത്ത, ഭൂനിംബ, മഹാതിക്തക, കിരാത | |
കിലുകിലുപ്പ | - | - | - | - | |
കിളിതീനിപ്പഞ്ഞി | Celastrus paniculatus | - | - | - | |
കീഴാർനെല്ലി | Phylantus Fratemus | - | മഞ്ഞപ്പിത്തം, പനി, മൂത്രാശയ രോഗങ്ങൾ | - | |
കുങ്കുമം | Crocus sativus | - | - | - | |
കുടകപ്പാല | Holarrhena antidysenterica | - | - | കുടജ, ഇന്ദ്രയവം | |
കുടങ്ങൽ | Centella asiatica | - | - | മണ്ഡൂകപർണി | |
കുടംപുളി | Garcinia gummi-gutta | കായ | കഫം, അതിസാരം | - | |
കുന്നി | Abrus Precatorius | വേരു്, ഇല, വിത്തു്-' | ജ്വരം, നീരു്, പുരുഷന്മാരുടെ ലൈഗികാസക്തി | - | |
കുപ്പമേനി | Acalypha Indica L. | - | - | - | |
കുമ്പളം | Benincasa hispida | - | - | - | |
കുമ്പിൾ | Gmelina arboria | - | - | - | |
കുന്തിരിക്കം | canarium strictum | - | - | - | - |
കുരങ്ങുമഞ്ഞൾ | Bixa orellana | - | - | - | |
കുരുട്ടുപാല | Tabernaemontana alternifolia | - | - | കൂനംപാല, കമ്പിപ്പാല, കൂനമ്പാല, കവരപ്പാല | |
കുരുമുളക് | Piper nigrum | - | - | മരിചം | |
കുശവേര് | - | - | - | - | |
കുഴൽക്കൊന്ന | Merremia turpethum | - | - | - | |
കുറശ്ശാണി | Hyoscyamus Niger L. | - | - | - | |
കുറിഞ്ഞി | -. | - | - | - | |
കുറുന്തോട്ടി | Sida Rhombifolia | - | - | - | |
കൂവളം | Aegle marmelos | വേരു്, ഇല, കായ | - | ശിവമല്ലി | |
കൂവ | Maranta arundinacea | - | - | - | |
കൃഷ്ണബീജം | Ipomoea nil | - | - | - | |
കൈതച്ചക്ക | Ananas sativus | ഫലം, ഇല | ദഹനം, ചുമ, വാതം | - | |
കൈപ്പനാറച്ചി | Melia orientalis Linn. | ഇല, വേര് | - | - | |
പൂക്കൈത | Pandanus odoratissimus | - | - | - | |
കൈമരുത് | Shorea robusta | - | - | - | |
കൊട്ടം | Saussurea Clarke | - | - | - | |
കൊടുവേലി | Plumbago zeylanica | - | - | അഗ്നിശിഖ | |
കൊടുത്തുവ | Tragia involucrata | വേരു്, സമൂലം | അർശസ്സു്, പ്രമേഹം, ജ്വരം' | - | |
കൊത്തമ്പാലാരി | Coriandum sativum | - | - | - | - |
കൊളുന്ന് | artmisia maritima | - | - | - | - |
കൊഴിഞ്ഞിൽ | Tephrosia purpurea | ഇല, വിത്തു്, ചിലപ്പോൾ സമൂലം' | വയറു വേദന, രക്താർശസ്സു്, കഫ വാതം, രക്ത ദൂഷ്യം | - | |
കൊഴുപ്പ | Portulaca oleracea | - | - | - | - |
കൊന്ന | - | - | - | - | |
കോവൽ | Cephalandra indica | - | - | - | |
കോലരക്ക് | Laccifer lacca | - | - | - | - |
കോവിദാരം | Bauhinia purpurea | - | - | രക്ത മന്ദാരം, ചുവന്ന മന്ദാരം | |
ക്ഷീരകാകോളി | Lilium polyphyllum | - | - | - | - |
ഗ
പേര് | ശാസ്ത്രീയനാമം | ഉപയോഗമുള്ള ഭാഗം | ഉപയോഗം | മറ്റ് പേരുകൾ | ചിത്രം |
---|---|---|---|---|---|
ഗ | |||||
ഗുൽഗുലു | Commiphora wightii | - | - | - | |
ഗണപതിനാരകം | Citrus medica | - | - | - | |
ഗന്ധരാജൻ | Gardenia gummifera Linn.f. (G. lucida Roxb) | - | - | - | |
ഗന്ധപ്രസാരണി | - | - | - | - | |
ഗരുഡക്കൊടി | aristolochia indica L. | - | - | ഈശ്വരമൂലി | |
ഗരുഡപച്ച | Selaginella rupestris Spring | സമൂലം | - | - | |
ഗ്രാമ്പൂ | Syzygium aromaticum | - | - | - |
ച
പേര് | ശാസ്ത്രീയനാമം | ഉപയോഗമുള്ള ഭാഗങ്ങൾ | ഉപയോഗം | മറ്റ് പേരുകൾ | ചിത്രം |
---|---|---|---|---|---|
ച | |||||
ചകിരിപ്പഴം | Grewia nervosa | - | - | കൊട്ടയ്ക്ക, കണലി കാ | |
ചക്കരക്കൊല്ലി | gymnema sylvestre | - | - | - | |
ചക്രത്തകര | Cassia obtusifolia | - | - | - | |
ചങ്ങലംപരണ്ട | Cissus Quadrangualaris Linn. | സമൂലം | കഫം,വാതം,അർശസ് | - | |
ചണ്ണകൂവ | Costus speciosus | - | - | - | |
ചതുരക്കള്ളി | EUPHORBIA ANTIQUORUM | - | - | - | |
ചപ്പങ്ങം | Caesalpinia sappan | - | - | കുചന്ദനം | |
ചമ്പകം | Michelia champaca | - | - | - | |
ചരളം | Pinus roxbughii | - | - | - | |
ചതകുപ്പ | - | - | - | ശതകുപ്പ | |
ചന്ദനം | Santalum album Linn. | തടി | ത്വക്ക് രോഗം,മഞ്ഞപ്പിത്തം,ചുമ | - | |
ചന്ദനവേമ്പ് | TUNA CILIATA | - | - | - | |
ചളിര് | Flacartia montana | - | - | - | |
ചവ്യം | - | - | - | - | |
ചിക്കറി | chichorium intybus | - | - | - | |
ചിത്തിരപ്പാല | EUPHORBIA HIRTA | - | - | - | |
ചിന്നാമുക്കി | Cassia angustifolia | - | - | - | |
ചിറ്റമൃത് | Tinospora cordifolia | - | - | അമൃത് | |
ചിറ്റരത്ത | Alpinia calcarata Rox. | - | പ്രമേഹം,ചുമ,ആസ്മ | - | |
ചീനപ്പാവ് | Smilax china | - | - | - | |
ചെങ്ങനീർ കിഴങ്ങ് | Kaempferia rotunda | - | - | - | |
ചെമ്മരം | - | - | - | - | |
ചെഞ്ചല്യം | Shorea robusta | - | - | - | |
ചുവന്നുള്ളി | Allium sepa | - | - | ചുകന്നുള്ളി, പാലണ്ഡു | |
ചെമ്പകം | MICHAELIA CHAMPAKA | - | - | - | |
ചെമ്പരുത്തി | Hibiscus rosasinensis | - | - | - | |
ചെത്തി | Ixora coccinea | - | = | തെച്ചി, തെറ്റി | |
ചെത്തിക്കൊടുവേലി | Plumbago rosea | - | - | - | |
ചെറുചണ | Linum usitatissimum | - | - | - | |
ചെറുചുണ്ട | SOLANUM INDICUM | - | - | പുത്തരിച്ചുണ്ട | |
ചെറുതേക്ക് | Clerodendrum serratum (Linn.)Moon | വേര്,ഇല | ചുമ,ആസ്മ, കുഷ്ഠരോഗം | - | |
ചെറുനാരകം | Citrus aurantifolia | - | - | ചെറുനാരങ്ങ | |
ചെറുപയർ | Phaseolus aureus Roxb | - | - | - | |
ചെറുപുള്ളടി | Indigofera enneaphylla | - | - | - | |
ചെറൂള | Aerva lanata (Linn.) Juss.ex Schultes | സമൂലം | ചുമ,പൊള്ളൽ,പിത്തം | ചെറുപുള, ബലിപ്പൂവ് | |
ചെണ്ടൂരകം | Carthamus tinctorius | - | - | - | |
ചേന | Amorphophallus Companulatus | - | - | - | |
ചേമ്പ് | Alocasia indica | - | - | പുത്തരിച്ചുണ്ട | |
ചേരു് | Semicarpus Anacardium | - | - | -, - | |
ചുര | Lagineria siceraria | - | - | - | |
ചുരുളി | - | - | - | - | |
ചുഴലിപാകം | Zanthoxylum STRUNERIUM | - | - | - |
ജ
പേര് | ശാസ്ത്രീയനാമം | ഉപയോഗമുള്ള ഭാഗം | ഉപയോഗം | മറ്റ് പേരുകൾ | ചിത്രം |
---|---|---|---|---|---|
ജ | |||||
ജഡാമഞ്ചി | Nardostachys jatamamsi DC | കാണ്ഡം | - | മഞ്ചി | |
ജലതിപ്പലി | Phila nodiflora | വിത്ത്, വിത്തിനെ പൊതിഞ്ഞിരിക്കുന്ന പത്രി | - | - | |
ജാതി | Miristica fragrans Houtt | വിത്ത്, വിത്തിനെ പൊതിഞ്ഞിരിക്കുന്ന പത്രി | - | - | |
ജീരകം | Cuminum cyminum Linn | വിത്ത് | സുഗന്ധവ്യഞ്ജനം | വെള്ള ജീരകം | |
ജീവകം | Malaxis acuminata D.Don | തണ്ട് | - | ശൃംഗകം, കൂർച്ചശീർഷകം, ഹ്രസ്വാംഗം, പ്രാണദം, ചിരഞ്ജീവി | |
ജീവന്തി | - | - | - | - |
ഞ
പേര് | ശാസ്ത്രീയനാമം | ഉപയോഗമുള്ള ഭാഗം | ഉപയോഗം | മറ്റ് പേരുകൾ | ചിത്രം |
---|---|---|---|---|---|
ഞ | |||||
ഞഴുക് | Leea indica (Burm.f.) Merr. | വേര്,ഇല | അതിസാരം, ത്വക്ക് രോഗങ്ങൾ | ഞള്ള്,കുടഞഴുക് | |
ഞാവൽ | Syzygium cumini (Linn.) Skeels | തണ്ട്, ഇല,കായ് | പ്രമേഹം, ത്വക്ക് രോഗങ്ങൾ | - | |
ഞാറൻപുളി | Hibiscus aculeatus Roxb. | വേര്, ഇല | സന്ധിവേദന, മൂത്രാശയസംബന്ധമായ അസുഖം | പനച്ചകം | |
ഞാഴൽ | Callicarpa macrophylla Vahl. | പൂവ്,കായ് | വാതം, പിത്തം | ഞാഴൽപൂ | |
ഞെരിഞമ്പുളി | Solena amplexicaulis (Lam.) Gandhi | വേര്, ഇല,കായ് | ആസ്മ,ചുമ | ഞെരിഞ്ചമ്പുളി | |
ഞെരിഞ്ഞിൽ | *ചെറിയ ഞെരിഞ്ഞിൽ/മധുര ഞെരിഞ്ഞിൽTribulus terrestris Linn *വലിയ ഞെരിഞ്ഞിൽ/കാട്ടു ഞെരിഞ്ഞിൽ Tedalium murex |
സമൂലം,വിത്ത് | ലൈംഗിക ശേഷിക്കുറവ്,ആസ്മ | - | |
ഞൊട്ടാഞൊടിയൻ | Physalis minima Linn. | സമൂലം, | ലൈംഗിക ശേഷിക്കുറവ്,ചുമ | ഞൊടിഞ്ചൊട്ട,മുട്ടമ്പുളി |
ത
പേര് | ശാസ്ത്രീയനാമം | ഉപയോഗമുള്ള ഭാഗം | ഉപയോഗം | മറ്റ് പേരുകൾ | ചിത്രം |
---|---|---|---|---|---|
ത | |||||
തകരം | Valeriana wallichii | - | - | - | |
തക്കോലം | Illicium verum | - | - | തക്കോലപ്പുട്ടിൽ | |
തഗരം | Valeriana wallichii | - | - | - | |
തഴുതാമ | Boerhaavia diffusa | - | - | തമിഴാമ, പുനർനവ, ശോതാഗ്നി | |
താതിരി | Woodfordia fruticosa | - | - | - | |
താന്നി | Terminalia bellirica | - | - | - | |
താലീസപത്രം | -a | - | - | - | |
താമര | Nelumbo nucifera | - | - | - | |
താർതാവൽ | Spermococe hispida | - | - | - | |
തിന | setaria italica | - | - | - | |
തിപ്പലി | Piper longum | - | - | പിപ്പലി, സുഗന്ധമരിചം | |
തിരുതാളി | Ipomoea sepiaria | - | - | - | |
തിരുവട്ടപ്പശ | Pinus roxburghii | - | - | - | |
തിലപുഷ്പി | digitalis purpurea | - | - | - | |
തുമ്പ | Lucas aspera | - | - | - | |
തുളസി | Ocimum sanctum | - | - | - | |
തുണിയാങ്കം | Ruta graveolens | - | - | - | |
തെങ്ങ് | Cocos nucifera | 'സമൂലം' | - | - | |
തെള്ളി | - | - | - | - | |
തെറ്റി | Ixora coccinea | - | - | - | |
തേക്കിട | Heliotropium indicum | - | - | - | |
തേയില | Camellia sinensis | ഇല- | - | - | |
തേങ്കൊട്ട | Semecarpus anacardium | - | - | അലക്കു ചേരു് | |
തേറ്റാമ്പരൽ | Strychnos potatorum | - | - | - | |
തൊട്ടാവാടി | Mimosa pudica | സമൂലം | - | സങ്കോചിനി, സ്പർശലജ്ജാവാഹിനി | |
തൊണ്ടി | Sterculia urens | - | - | - | |
തുടലി | Capparis spinosa | - | - | - | |
ത്രായമാണം | Gentiana kurroo | - | - | - | |
ത്രികോൽപ്പക്കൊന്ന | Operculina turpenthum | - | - | - |
ദ
പേര് | ശാസ്ത്രീയനാമം | ഉപയോഗമുള്ള ഭാഗം | ഉപയോഗം | മറ്റ് പേരുകൾ | ചിത്രം |
---|---|---|---|---|---|
ന | |||||
ദന്തപ്പാല | Wrightia tinctoria Linn | ഇല, വിത്ത്, തടി | - | അയ്യപ്പാല, വെട്ടുപാല | |
ദർഭ | Desmostachya bipinnata (Linn.) Stapf | സമൂലം | - | ദർഭപ്പുല്ല് | |
ദേവദാരു | Cedrus deodara (Roxb.ex.D.Don) G.Don | ഇല, കാതൽ,എണ്ണ | - | ദേവദാരം |
ധ
പേര് | ശാസ്ത്രീയനാമം | ഉപയോഗമുള്ള ഭാഗം | ഉപയോഗം | മറ്റ് പേരുകൾ | ചിത്രം |
---|---|---|---|---|---|
ധ | |||||
ധന്വയാസം | Fagonia cretic | - | - | - |
ന
പേര് | ശാസ്ത്രീയനാമം | ഉപയോഗമുള്ള ഭാഗം | ഉപയോഗം | മറ്റ് പേരുകൾ | ചിത്രം |
---|---|---|---|---|---|
ന | |||||
നരിവെങ്കായം | urgenia indica | - | - | - | |
നറുനീണ്ടി | Hemidesmus indicus | - | - | നന്നാറി,നന്നാരി | |
നറുവരി | Cordia dichotoma | - | - | - | |
നറുംപശമരം | Commiphora myrrha | - | - | - | |
നന്ത്യാർവട്ടം | Tabernaemontana divaricata | പൂവ് | നേത്ര രോഗങ്ങൾ | - | |
നാഗകേസരം | Mesua ferrea | - | - | - | |
നാഗദന്തി | Baliospermum montanum (Wild.) | വേര്, ഇല, കുരു | പനി, മഞ്ഞപ്പിത്തം | ദന്തി | |
നാഗലിംഗം | Couroupita guianensis | - | - | കൈലാസപതി | |
നാഡീഹിംഗു | Gardenia lucida | - | - | - | |
നായ്ക്കുരണ | Mucuna pruriens | - | - | നായക്കൊരണ | |
നാല്പാമരം | Monochoria vaginalis Presl | പൂവ്, വിത്ത് | ചുമ, പിത്തം, പനി | കരിങ്കൂവളം | |
നാലുമണിച്ചെടി | Mirabilis jalapa | - | - | - | |
നിത്യകല്യാണി | Catharanthus roseus | സമൂലം | പിത്തം, കഫം, പ്രമേഹം, രക്താതിസമ്മർദ്ദം | ശവക്കോട്ടപ്പച്ച, ഉഷമലരി | |
നിലപ്പന | Curculigo orchioides | - | - | - | |
നിലപ്പാല | EUPHORBIA THYMIFOLIA | - | - | - | |
നിലവേപ്പ് | Andrographis paniculata | - | - | കിരിയാറ്റ് | |
നിലവാക | Cassia Angustifolia (?) | - | - | ശ്രൂഷാ, സൂഷാ, പൂഷാ | |
നിശാഗന്ധി | Epiphyllum oxypetalum | - | - | -, [[ ]], - | |
നീരാരൽ | Blepharis Edulis | ഇല, കുരു | - | സുന്നിഷണ്ണം | |
നീലക്കൊടുവേലി | Plumbago capencis | വേര് | - | കൊടുവേലി | |
നീലഅമരി | Indigofera tinctoria | - | - | മണ്ണലി | |
നീലമ്പരണ്ട | - | - | - | ത്രിപാദി, അസ്ഥിസംഹാരി | |
നീർബ്രഹ്മി | Bacopa Monnieri (L) | - | - | [[]] | |
നീർമരുത് | Terminalia arjuna | - | - | പുലമാറ്റി | |
നീർമാതളം | Crataeva magna | - | - | - | |
നീർവാളം | Croton tiglium | കുരു' | വിരേചനം | വാളം,നഞ്ച് | |
നെന്മേനിവാക | Albizia lebbeck | - | - | വാക | |
നെല്ല് | Oryza sativa | വേര്, വിത്ത് | വാതം, പിത്തം, കഫം | ||
നെല്ലി | Phyllanthus emblica | - | - | അമ്ല, അമ്‌ല, അമ്ലകി | |
നൊച്ചി | Vitex negundo | - | - | നിർഗുണ്ഡി, ഇന്ദ്രാണി, സിന്ധുക | |
നൊങ്ങണംപുല്ല് | Hedyotis herbacea | - | - | - |
പ
പേര് | ശാസ്ത്രീയനാമം | ഉപയോഗമുള്ള ഭാഗം | ഉപയോഗം | മറ്റ് പേരുകൾ | ചിത്രം |
---|---|---|---|---|---|
പ | |||||
പടവലം | നാട്ടു പടവലം Trichosanthes Anguina കയ്പ്പൻ പടവലം Trichosanthes Cucumerina Trichosanthes Cordota Trichosanthes Cuspida കാട്ടുപടവലം Trichosanthes Dioica |
സമൂലം | - | പടോലം | |
പടോലം | നാട്ടു പടവലം Trichosanthes Anguina കയ്പ്പൻ പടവലം Trichosanthes Cucumerina Trichosanthes Cordota Trichosanthes Cuspida കാട്ടുപടവലം Trichosanthes Dioica |
സമൂലം | - | പടവലം | |
പതിമുഖം | Caesalpinia_sappan | - | - | - | |
പനികൂർക്ക | Coleus aromaticus | ഇല , തണ്ട് | - | കഞ്ഞിക്കൂർക്ക, കർപ്പൂരവള്ളി, ഞവര | |
പപ്പായ | Carica papaya | - | - | - | |
പശക്കൊട്ട | Sapindus trifoliatus | - | - | ഉറുഞ്ചിമരം | |
പരണ്ടവള്ളി | Entada scandens | - | - | - | |
പരുത്തി | Gossypium arboreum | - | - | - | |
പരുവ | streblus asper | - | - | - | |
പലകപ്പയ്യാനി | Oroxylum indicum | - | - | - | |
പല്ലുവേദനചെടി | Spilanthes acmella (L.) C.B. Clarke ex Hook | വിത്ത്, ഇല, വേര് | - | അക്രാവ് | |
പനച്ചി | Diospyros malabarica (Desr) Kostel | വിത്ത്, ഇല, പൂവ്, തടി | - | പനഞ്ഞി, പനച്ച | |
പറങ്കിമാവ് | Anacardium occidentale | - | - | കശുമാവ്,പറങ്കിമൂച്ചി | |
പർപ്പടകപ്പുല്ല് | Oldenlandia corymbosa | - | - | - | |
പവിഴമല്ലി | Nyctanthes arbortristis | - | - | - | |
പാച്ചോറ്റി | Symplocos cochinchinensis | - | - | - | |
പാട(വലുത്, ചെറുത്) | Cyclea peltata | കിഴങ്ങ്, തൊലി, ഇല, വള്ളി | - | പാഠാ, പാടവള്ളി, പാടക്കിഴങ്ങ് | |
പാതിരി | Steriosperum suaveolens | - | - | - | |
പാണൽ | Glycosmis pentaphylla | - | - | - | |
പാവട്ട | Pavetta crassicaulis | - | - | - | |
പാവൽ | Momordica charantia | - | - | - | |
പാഷൻഫ്രൂട്ട് | Passiflora edulis | - | - | - | |
പാഷാണഭേദി | Bergenia ligulata | - | - | - | |
പാൽമുതുക്ക് | Ipomia paniculata | - | - | - | |
പാൽവള്ളി | icnocarpus frutescens | - | - | - | |
പാവട്ട | Pavetta indica | - | - | - | |
പാവൽ | Momordica charantia | - | - | - | |
പിച്ചി | Jasminum grandiflorum | - | - | പിച്ചകം | |
പീച്ചിൽ | Luffa acutangula | - | - | - | |
പൊന്നൂമത്ത് | Argemone mexicana | - | - | ബ്രഹ്മരാക്ഷസ | |
പുകയില | Nicotiana tabacum | - | - | - | |
പുന്ന | Calophyllum inophyllum | - | - | - | |
പുതിന | Menthia sativa | - | - | - | |
പുത്തരിച്ചുണ്ട | - | - | - | - | |
പുണ്യാവ | - | - | - | - | |
പുലിച്ചുവടി | Ipomea pes-tigridis | - | - | - | |
പുല്ലാഞ്ഞി | calycopteris floribunda | - | - | - | |
പുല്ലാനി | calycopteris floribunda | - | - | - | |
പുഷ്കരമൂലം | Inula racemosa, Iris germanica | - | - | -ഇകുവട് | |
പുളിമരം | Tamarindus indica | - | - | - | |
പുളിയാറൽ | Oxalis corniculata | - | - | - | |
പൂക്കൈത | Pandamus odoratissimus | - | - | - | |
പുതിയുണർത്തി | sterculia foetida | - | - | - | |
പുങ്ക് | Pongamia pinnata (Linn.) Pierre | - | - | - | |
പൂവം | Schleichera oleosa | - | - | - | |
പൂവരശ്ശ് | Thespesia populnea | - | - | പൂപ്പരുത്തി, ഖർദ, ഭരു | |
പൂവാങ്കുറുന്തൽ | Vernonia cineria | - | - | - | |
പെരുക് | Clerodendrum viscosum | - | - | - | |
പെരുഞ്ജീരകം | Foeniculum vulgare | - | - | - | |
പെരുങ്കുരുമ്പ | Chonemorpha fragrans | - | - | - | |
പെരുമരം | Ailanthus triphysa | - | - | - | |
പേക്കുമ്മട്ടി | Citrullus colocynthis | - | - | - | |
പേര | Psidium guajava | - | - | - | |
പേരാൽ | Ficus bengalensis | - | - | - | |
പേച്ചുര | Langanaria siceraria | - | - | - | |
പേരാൽ | Ficus benghalensis | - | - | - | |
പേഴ് | careya arborea | - | - | - | |
പൊങ്ങല്ല്യം | Putranjiva roxburghii | - | - | പൊങ്ങലം | |
പൊന്നങ്ങാണി | Alternathera sessilis | - | - | - | |
പൊന്നാവീരം | Cassia occidentalis | - | - | ഊളന്തകര | |
പൊൻകൊരണ്ടി | Salacia oblonga | - | - | - | |
പ്ലാവ് | artocarpus heterophyllus | - | - | - | |
പ്ലാശ് | Butea frondosa | - | - | - |
ബ
പേര് | ശാസ്ത്രീയനാമം | ഉപയോഗമുള്ള ഭാഗം | ഉപയോഗം | മറ്റ് പേരുകൾ | ചിത്രം |
---|---|---|---|---|---|
ബ | |||||
ബദാം | Prunus dulcis | വിത്ത് | - | - | |
ബലഡോണ | Atropa bella-donna | സമൂലം | - | [[ ]] | |
ബ്രഹ്മി | Bacopa monnieri | സമൂലം | - | നീർബ്രഹ്മി | |
ബാർലി | Hordeum vulgare | സമൂലം | - | [[ ]] |
മ
പേര് | ശാസ്ത്രീയനാമം | ഉപയോഗമുള്ള ഭാഗം | ഉപയോഗം | മറ്റ് പേരുകൾ | ചിത്രം |
---|---|---|---|---|---|
മ | |||||
മക്കിപൂവ് | Artemisia Maritima L. | - | - | - | |
മഞ്ചട്ടി | Rubia cordifolia | - | - | - | |
മഞ്ഞക്കടമ്പ് | Adina cordifolia | - | - | - | |
മഞ്ഞക്കനകാംബരം | Barleria prionitis | - | - | - | |
മട്ടി | Ailanthus excelsa | - | - | - | |
മഞ്ഞൾ | Curcuma longa | - | - | - | |
മണിത്തക്കാളി | Solanum nigrum | - | - | മുളകുതക്കാളി | |
മണിമരുത് | Lagerstoemia speciosa | - | - | - | |
മന്ദാരം | Bauhinia purpurea, Bauhinia acuminata | മൊട്ട്, തൊലി, വേര് | - | - | |
മയിലോശിക | celosia argentia | - | - | - | |
മയൂഖശിഖ | Actiniopteris dichotoma | - | - | - | |
മരമഞ്ഞൾ | Coscinium fenestratum | - | - | - | |
മരൽ | sanseviera roxburghians | - | - | - | |
മരോട്ടി | Hydnocarpus laurifolia | - | - | - | |
മലങ്കടല | Evolvulus alsinoides (Linn.) Linn | - | - | ചെറുകടല, വർത്തൂളകളായം, വട്ടക്കടല, വിഷ്ണുക്രാന്തി, സതീനജം | |
മലതാങ്ങി | Cissampelos pareira | - | - | ||
മലയിഞ്ചി | - | - | - | - | |
മല്ലി | Coriandrum sativum | - | - | കൊത്തമല്ലി,കൊത്തമ്പാലരി, കൊത്തമ്പാല, കുസ്തുംഭരി, ധന്യക | |
മലവേമ്പ് | - | - | - | - | |
മലവേപ്പ് | Melia dubia | - | - | - | |
മലങ്കാര | Randia dumetorum | - | - | - | |
മൾബറി | Morus alba | - | - | - | |
മഷിത്തണ്ട് | Peperomia reflexa | സമൂലം | വൃക്കതകരാറുകൾക്ക് | - | |
മഹാമേദ | Polygonatum verticillatum | - | - | - | |
മാങ്ങനാറി | Limnophila aromatica | - | - | - | |
മാതളം | Punicia granatum | - | - | - | |
മാതളനാരകം | Citrus medica | - | - | - | |
മാവ് | Mangifera indica | - | - | - | |
മീറ | - | - | - | - | |
മാറാൻ ചേമ്പ് | Alocasia indica | - | - | - | |
മീനങ്ങാണി | Alternanthera sessilis | - | - | - | |
മുക്കാപീരം | Mukia maderaspatana | - | - | - | |
മുക്കുറ്റി | Biophytum Sensitivum | - | - | - | |
മുഞ്ഞ | Premna corymbosa | - | - | - | |
മുഞ്ഞപ്പുല്ല് | Saccharum arundinaceum | - | - | - | |
മുതക്ക് | - | - | - | - | |
മുത്തങ്ങ | Cyperus rotundus | - | - | മുസ്താ | |
മുത്തിൾ | Centella asiatica, Hydrocotyle asistica | സമൂലം | -സ്ഥല ബ്രഹ്മി, കുടങ്ങൽ | ||
മുതിര | Dolichos Biflorus | - | - | - | |
മുന്തിരി | - | - | - | - | |
മുയൽച്ചെവിയൻ | Emelia sonchifolia | - | - | - | |
മുരിങ്ങ | moringa pterygosperma | ഇല | - | - | |
മുള | Bambusa bambos | - | - | - | |
മുളക് | Capsicum annum | - | - | - | |
മുള്ളങ്കി | Raphanus sativus | - | - | - | |
മുള്ളൻ ചീര | Amaranthus spinosus | - | - | - | |
മുള്ളാത്ത | Annona muricata | - | - | മുള്ളഞ്ചക്ക,ലക്ഷ്മണപ്പഴം,ബ്ലാത്ത | |
മുറികൂടി | Hemigraphis colorata | ഇല, തൺട് | മുറിവുണങ്ങാൻ | - | |
മുൾപ്പനച്ചി | Diospyros montana | - | - | - | |
മൂടില്ലാത്താളി | CASSYTHA FILIFORMIS | - | - | ആകാശവല്ലി | |
മൂവില | Pseudarthria viscida | കിഴങ്ങ് | വാതം,വിരശല്യം | - | |
മേന്തോന്നി | Gloriosa superba | - | - | കിത്തോന്നി, പറയൻ ചെടി | |
മൈലാഞ്ചി | Lawsonia inermis | ഇല | - | - |
യ
പേര് | ശാസ്ത്രീയനാമം | ഉപയോഗമുള്ള ഭാഗം | ഉപയോഗം | മറ്റ് പേരുകൾ | ചിത്രം |
---|---|---|---|---|---|
യ | |||||
യവം | Hordeum vulgare | - | - | - | |
യശങ്ക് | Azima tetracantha | - | - | - | |
യൂക്കാലിപ്റ്റസ് | Eucalyptus melliodora | - | - | - |
ര
പേര് | ശാസ്ത്രീയനാമം | ഉപയോഗമുള്ള ഭാഗം | ഉപയോഗം | മറ്റ് പേരുകൾ | ചിത്രം |
---|---|---|---|---|---|
ര | |||||
രക്തചന്ദനം | Pterocarpus santalinus Linn.f. | തടി,കായ് | - | ചെഞ്ചന്ദനം | |
രക്തമന്ദാരം | Bauhinia purpurea | തടി,കായ് | - | കോവിദാരം, ചുവന്ന മന്ദാരം | |
രാമച്ചം | Chrysopogon zizanoides | വേര് | - | - | |
രാജമല്ലി | Caesalpinia pulcherrima (Linn.) Swartz | വേര്,ഇല,വിത്ത് | - | കൃഷ്ണമല്ലി,ദശമന്താരം | |
രുദ്രാക്ഷം | Elaeocarpus sphaericus (Gaertn.) K.Schum. | കായ്,വിത്ത് | - | - |
ല
ലന്ത | Ziziphus mauritiana | Bark, Seeds, leaves | ഉപയോഗം | മറ്റ് പേരുകൾ | ചിത്രം |
---|---|---|---|---|---|
ല | |||||
ലന്ത | -. | - | - | - |
വ
പേര് | ശാസ്ത്രീയനാമം | ഉപയോഗമുള്ള ഭാഗം | ഉപയോഗം | മറ്റ് പേരുകൾ | ചിത്രം |
---|---|---|---|---|---|
വ | |||||
വടുകപ്പുളി നാരകം | Citrus aurantifolia | - | - | - | |
വട്ടക്കാക്കക്കൊടി | wattakaka volubilis | - | - | - | - |
വനവൃന്താകം | podophyllum hexandrum | - | - | - | |
വലമ്പിരി | Helicteres isora Linn | - | - | - | |
വഷളച്ചീര | Basella alba | - | - | - | |
വള്ളിപ്പാല | Tylophora indica | - | - | - | |
വയമ്പ് | Acorus Calamus | - | - | - | |
വയൽചുള്ളി | Asteracantha longifolia | - | - | - | |
വലിയ അരത്ത | Alpinia galanga | - | - | - | |
വലിയ കടലാടി | Achyranthes aspera | - | - | - | |
വലിയ മലയകത്തി | - | - | - | - | |
വള്ളിക്കുറുന്തോട്ടി | Sida cordata' | - | - | - | |
വൻകടലാടി | Achyranthus aspera | - | - | - | |
വത്സനാഭി | Achyranthus aspera | - | - | - | |
വഴുതിന | Solanum melongena | - | - | - | |
വാഴ | - | - | - | - | |
വാൽമുളക് | Piper cubeba | - | - | സുഗന്ധമരിചം | |
വിടത്തൽ | dichrostachys cinerea | - | - | - | |
വിഷ്ണുക്രാന്തി | Evolvulus alsinoides | - | - | - | |
വിഴാൽ | Embelia ribes | - | - | വിഴാലരി, വിഡംഗ | |
വെൺകൊട്ടം | Costus speciosus | - | - | - | |
വെൺപാല | wrightia tictoria | - | - | സുഗന്ധമരിചം | |
വെൺനൊച്ചി | Vitex negundo | - | - | - | |
വെട്ടുപാല | Wrightia tinctoria | - | - | - | |
വെളുത്ത മുസലി | cholophytum tuberosum | - | - | - | - |
വെളുത്തുള്ളി | Allium sativum | - | - | - | |
വെള്ളക്കരിങ്ങാലി | Acacia polyantha | - | - | - | |
വെള്ളരി | Cucumis sativus | - | - | - | |
വെള്ളറുക് | enicostema hyssopifollum | - | - | - | |
വെള്ളില | mussaenda frontosa | - | - | - | |
വെള്ളെരുക്ക് | Calatropis procera | - | - | - | |
വെള്ളക്കൊടുവേലി | Plumbago zeylanica | - | - | - | |
വെറ്റിലക്കൊടി | Piper betle | - | - | - | |
വേങ്ങ | Pterocarpus marsupium | കാതൽ- | പ്രമേഹ നിയന്ത്രണത്തിന് | അസന, ബിജക | |
വേൻപ് | Piper betle | - | - | നിംബ | |
വേമ്പാട | ventilago maderaspatana | - | - | ദിനേശവല്ലി | |
വേലിപ്പരുത്തി | pergularia daemia | - | - | - |
ശ
പേര് | ശാസ്ത്രീയനാമം | ഉപയോഗമുള്ള ഭാഗം | ഉപയോഗം | മറ്റ് പേരുകൾ | ചിത്രം |
---|---|---|---|---|---|
ശ | |||||
ശംഖുപുഷ്പം | Clitoria ternatea | - | - | ശംഖുപുഷ്പി | |
ശതാപ്പ് | Ruta graveolens | - | - | അരൂത | |
ശതാവരി | Asparagus recemosus Wild | വേര്/കിഴങ്ങ് | വയറ് വേദന, ചുമ | ബഹുമൂല, ശതമൂല | |
ശല്ലകി | boswellia seratta | - | - | ഒളിബാണം | |
ശവക്കോട്ടപച്ച | Vinca rosea - | - | - | നിത്യകല്യാണി | |
ശവനാറി | Vinca rosea - | - | - | നിത്യകല്യാണി | |
ശീമഅത്തി | ficus carica- | - | - | - | |
ശാലമരം | shorea robusta | - | - | ചെഞ്ചല്യം | |
ശംഖുപുഷ്പി(?) | Canscora decussata (Roxb.) Schult | സമൂലം | ത്വക്ക് രോഗങ്ങൾ, വിരശല്യം,കഫം | കഞ്ചങ്കോറ |
സ
പേര് | ശാസ്ത്രീയനാമം | ഉപയോഗമുള്ള ഭാഗം | ഉപയോഗം | മറ്റ് പേരുകൾ | ചിത്രം |
---|---|---|---|---|---|
സ | |||||
സർപ്പഗന്ധി | Rauwolfia serpentina"-' | - | - | - | |
സാമുദ്രപ്പച്ച | Argyreia speciosa "-' | - | - | - | |
സിങ്കോണ | cinchona offinalis "-' | - | - | - | |
സീതാഫലം | annona squamosa "-' | - | - | ആത്ത | |
സൂചിമുല്ല | Jasminum auriculatum Vahl. | വേര്,ഇല | ത്വക്ക് രോഗങ്ങൾ | തൂസിമുല്ല | |
സൂര്യകാന്തി | Helianthus annuus "-' | - | - | - | |
സംഭാരപ്പുല്ല് | Cymbopogon martinii (Roxb.) Wats | സമൂലം | ചുമ, ത്വക്ക് രോഗങ്ങൾ | - |
ഹ
പേര് | ശാസ്ത്രീയനാമം | ഉപയോഗമുള്ള ഭാഗം | ഉപയോഗം | മറ്റ് പേരുകൾ | ചിത്രം |
---|---|---|---|---|---|
അ | |||||
അകത്തി | Sesbania grandiflora | തൊലി, ഇല, പൂവ്, കായ' | പിത്ത കഫങ്ങൾ ശമിപ്പിക്കും, മുറിവുണങ്ങാൻ, ജ്വരം മുതലാവയയ്ക്ക് |
അഗത്തി, അഗസ്തി |
|
അകിൽ | Aquilaria agallocha | തടി,എണ്ണ | ദുഷ്ടവൃണം,വാതരക്തം, വിഷഹാരി, ചൊറി,കുഷ്ഠം |
അഗരു | |
അക്കരപ്പുത | ' | - | - - |
[[]] | |
അഘോരി | flacourtia Indica | - | - - |
കരിമുള്ളി, കുറുമുള്ളി, ചളിര്, ചുളിക്കുറ്റി, ചെറുമുള്ളിക്കാച്ചെടി, തളിർകാര, രാമനോച്ചി, വയങ്കതുക് | |
അങ്കര | Dendrocnide sinuata | ' | |||
അങ്കോലം | Alangium_salvifolium | - | - - |
||
അക്രോട്ട് | Juglasn regia Linn | ഫലം ഇല,പട്ട, പരിപ്പ് | വാതം, ഹൃദ്രോഗം, ത്വഗ്‌രോഗങ്ങൾ, ലൈംഗികശേഷിക്കുറവ്, വിരശല്യം, വയറുകടി |
||
അഞ്ചുമുലച്ചി | Solanum mammosum | ' | |||
അടതാപ്പ് | ' | കിഴങ്ങ് | പ്രമേഹം | ||
അടപതിയൻ | Holostemna Annularis | ഇല | നേത്രരോഗം, ഗർഭസംരക്ഷണം | ||
അടമ്പ് | Ipomoea pes-caprae | ഇല | പ്രമേഹം, നീർക്കെട്ട് | 50px | |
അടയ്ക്കാപ്പയിൻ | Myristica dactyloides | ' | |||
അടയ്ക്കാമണിയൻ | Sphaeranthus indicus Linn | സമൂലം | ത്വക്ക് രോഗം, ചുമ, മഞ്ഞപ്പിത്തം |
||
അടവിപ്പാല | Cryptolepis dubia | ' | - | ||
അണലിവേഗം | Alstonia venenata | പട്ട, കായ | പാമ്പിൻ വിഷത്തിനു പ്രതിവിധി, പനി, ത്വക്ക് രോഗങ്ങൾ | - | |
അതിവിടയം | Aconituum heterophyllum wall | കിഴങ്ങ് | കഫം, പിത്തം, ജ്വരം, അതിസാരം, ഛർദ്ദി |
അതിവിഷം | |
അത്തി | Ficus Racemosa | വേരു്, തൊലി, ഫലം | ദന്തക്ഷയം, മലബന്ധം, വൃണം, അത്ത്യാർത്തവം | ||
അതിരാണി | Melastoma malabathricum | ഇല, സ്വരസം | ഉദര രോഗങ്ങൾ, പല്ലുവേദന, വായ്പ്പുണ്ണ് | കലംപൊട്ടി,കലദി,തോട്ടുകാര,തൊടുകാര | |
അപ്പ | Agaratum Houstonium | സമൂലം | മുറിവുണങ്ങാൻ, മൂത്രത്തിലെ കല്ല് |
നീലപ്പീലി, വേനപ്പച്ച, നായ് തുളസി, മുറിപ്പച്ച |
|
അമൽപ്പൊരി | Rauwolfia Serpentina | വേര് | രക്ത സമ്മർദ്ദം | സർപ്പഗന്ധി | |
അമുക്കുരം | Withania Somnifera Dunal | കിഴങ്ങ് | വാതം, കഫം, ജ്വരം, വിഷം, വ്രണം, ത്വക്ക്, ക്ഷതം, ക്ഷയം, ചുമ, ശ്വാസംമുട്ടൽ |
അമുക്കിരം, അശ്വഗന്ധ | |
അമ്മിമുറിയൻ | Embelia tsjeriam-cottam | ' | |||
അമൃതപ്പാല | Decalepis arayalpathra | ' | |||
അമൃത് | Tinospora cordifolia | വള്ളി | പനി, രക്തശുദ്ധി, ദഹനശക്തി, ചർമരോഗം, വാതരക്തം, പ്രമേഹം |
ചിറ്റമൃത് | |
അയമോദകം | Ammi copticum L., Carum copticum (L.), Trachyspermum copticum (L.) | കായ | ജലദോഷം | - | |
അയ്യപ്പന | Eupatorium triplinerve Vahl | ഇല | രക്തം വരുന്ന മൂലക്കുരു, മുറിവു്, വിഷമുള്ള കടിയേറ്റാൽ | -ചുവന്ന കയ്യോന്നി | |
അരണമരം | Polyalthia longifolia | -' | - | - | |
അരയാൽ | Ficus Religiosa, Linn | -' | - | - | |
അരളി | Nerium oleander' | വേരിലെതൊലി, ഇല' | - | രക്തകരവി | |
അരിയാപൊരിയൻ | Antidesma bunius | ' | - | - | |
അരേണുകം | corchorus trilocularis | -സമൂലം, തൈലം | - | - | 50px |
അരിഷ്ട | Xanthium strumerium | സമൂലം, തൈലം | - | ചുഴലിപാറകം | |
അരൂത | Ruta Graveolens, Ruta angustifolia | സമൂലം,ഇല | കുട്ടികളിലെ ശ്വാസംമുട്ടൽ, അപസ്മാരം, കഫജ്വരം |
സോമലത | |
അലക്കുചേര് | Semecarpus anacardium | കുരു | ദഹനശക്തി വർദ്ധിപ്പിക്കുന്നു, നീരും വേദനയും ഇല്ലാതാക്കുന്നു, ആമവാതം, സന്ധിവാതം, അർശ്ശസ്, കുഷ്ഠം, അർബുദം ഇവ ശമിപ്പിക്കുന്നു |
- | |
അശോകം | Saraca indica | മരപ്പട്ട, വേരിലെതൊലി, പൂവ് |
വിഷഹാരി, അർശ്ശസ്, അണുനാശിനി, വ്രണം, പ്രവാഹിക |
- | |
അവിൽപ്പൊരി | Ophiorrhiza mungos | ' | |||
അസ്ഥിമരം | Drypetes venusta | ' | |||
അളുങ്കുമരം | Turpinia malabarica | ' | |||
അമ്പഴം | Spondias pinnata (Linn.f.) Kurz | ' | |||
അമ്പൂരിപ്പച്ചില | Flueggea leucopyrus | ' | |||
അൽപ്പം | Thottea siliquosa | ' |