ഇങ്ക്സ്കേപ്പില്‍ തയ്യാറാക്കിയ ഒരു കപ്പിന്റെ ചിത്രം എക്സ്പോര്‍ട്ട് ചെയ്തപ്പോള്‍ കിട്ടിയ ഫയല്‍ താഴെപ്പറയുന്നവയില്‍ ഏതാണ്?
Cup.png
Cup.gif
Cup.svg
Cup.xcf
ചുവടെ തന്നിരിക്കുന്നവയിലെ തെറ്റായ പ്രസ്ഥാവന ഏത്?
ഇങ്ക്സ്കേപ്പില്‍ വരച്ച ചിത്രങ്ങള്‍ png ഫോര്‍മാറ്റിലേക്ക് എക്സ്പോര്‍ട്ട് ചെയ്യാം.
ഇങ്ക്സ്കേപ്പില്‍ വരച്ച ചിത്രങ്ങള്‍ svg ഫോര്‍മാറ്റിലേക്ക് എക്സ്പോര്‍ട്ട് ചെയ്യാം.
ഇങ്ക്സ്കേപ്പില്‍ വരച്ച ചിത്രങ്ങള്‍ xcf ഫോര്‍മാറ്റിലേക്ക് എക്സ്പോര്‍ട്ട് ചെയ്യാം.
ഇങ്ക്സ്കേപ്പില്‍ ഒബ്ജക്ടുകള്ക്ക് ത്രിമാന പ്രതീതി നല്‍കാം.
ഇങ്ക്സ്കേപ്പില്‍ ക്രിക്കറ്റ് പന്തിന്റെ ചിത്രം വരയ്ക്കുകയാണ് ദക്ഷ. പന്തിന് ത്രിമാന ആകൃതി വരുത്താനായി ചുവടെ നല്കിയവയില് ഏത് ഗ്രേഡിയന്റാണ് ഉപയേഗിക്കേണ്ടത്?
റേഡിയല്‍ ഗ്രേഡിയന്റ്
റെക്ടാംഗുലര്‍ ഗ്രേഡിയന്റ്
സര്‍ക്കുലാര്‍ ഗ്രേഡിയന്റ്
സ്പൈറല്‍ ഗ്രേഡിയന്റ്
ചിത്രത്തിന്റെ വ്യക്തത നഷ്ടപ്പെടാത്ത ഫയല്‍ ഫോര്‍മാറ്റ് ഏത്?
PNG
JPG
SVG
GIF
ചുവടെ തന്നിട്ടുള്ളവയില്‍ സ്വതന്ത്ര വെക്ടര്‍ ഗ്രാഫിക്സ് എഡിറ്റിംഗ് സോഫ്റ്റ്വെയര് ഏത്?
Inkscape
GIMP
Adobe Illustrator
CorelDRAW
ഒരു ചിത്രത്തിന്റെ dpi കൂടുമ്പോള്‍ അതിന്റെ സൂക്ഷ്മതയ്ക്കും ഭംഗിക്കും എന്ത് മാറ്റമാണ് സംഭവിക്കുക?
വര്‍ദ്ധിക്കുന്നു
കുറയുന്നു
മങ്ങലുണ്ടാകുന്നു
ഒന്നും സംഭവിക്കുന്നില്ല
വെക്ടര്‍ ചിത്രങ്ങള്‍ നിര്‍മ്മിക്കാനുപയോഗിക്കുന്ന സോഫ്റ്റ്വെയറുകളാണ് ചുവടെ തന്നിരിക്കുന്നത്. എന്നാല്‍ ഇവയില്‍ ഒന്ന് ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്വെയറല്ല. ഏത്?
ഓപ്പണ്‍ ഓഫീസ് ഡ്രോ
ഡയ
അഡോബ് ഇല്ലസ്ട്രേറ്റര്
ഇങ്ക്സ്കേപ്പ്
ഇങ്ക്സ്കേപ്പില്‍ വരച്ച വൃത്തത്തിന്റെ അരികുകള്‍ക്ക് നിറം നല്കാന് ചുവടെ കൊടുത്തിരിക്കുന്നതില്‍ ഏത് സങ്കേതമാണ് ഉപയോഗിക്കേണ്ടത്.
Edit -> Duplicate
Edit -> Clone
Object -> Fill and Stroke
Object -> Object Properties
ഇങ്ക്സ്കേപ്പില്‍ വരച്ച ചിത്രത്തെ റാസ്റ്റര്‍ ചിത്രമാക്കുന്നതെങ്ങനെ?
Edit -> Bitmap
File -> Save as Bitmap
File -> Export Bitmap
File -> Insert Bitmap
ഇങ്ക്സ്കേപ്പില്‍ വരച്ച ചിത്രത്തിന്റെ പകര്പ്പെടുക്കുന്നതെങ്ങനെ?