STD 6 Social Science Unit 8 (M.M & E.M) Part-1 Notes
ആറാം ക്ലാസ്സ് സാമൂഹ്യശാസ്ത്രം എട്ടാം യൂണിറ്റിന്റെ ഒന്നാം ഭാഗം നോട്സുകൾ ഇവിടെ ലഭ്യമാണ്. മലയാളം, ഇംഗ്ലീഷ് മീഡിയം കുട്ടികൾക്ക് ഒരുപോലെ ഉപകാരപ്പെടുന്ന ഈ പിഡിഎഫ് ഫയൽ താഴെ നൽകിയിരിക്കുന്ന വിൻഡോയിലൂടെ നിങ്ങൾക്ക് നേരിട്ട് വായിക്കാം. ആവശ്യമുള്ളവർക്ക് താഴെയുള്ള പച്ച ബട്ടൺ ഉപയോഗിച്ച് ഇത് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാവുന്നതാണ്.
