ക്ലാസ് 10 സോഷ്യൽ സയൻസ്
അധ്യായം 3: മഴക്കാടുകളിൽ നിന്നും മഞ്ഞുരുകാത്ത നാട്ടിലേക്ക്
ഈ പാഠഭാഗത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ സമഗ്രമായ ചോദ്യോത്തരങ്ങൾ തയ്യാറാക്കി നൽകിയത് കോന്നി റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസിലെ ശ്രീ പ്രമോദ് കുമാർ ടി സാറാണ്. ഈ മികച്ച വിഭവം പങ്കുവെച്ച പ്രമോദ് കുമാർ സാറിനോടുള്ള നന്ദി രേഖപ്പെടുത്തുന്നു.
പാഠഭാഗത്തെ പ്രധാന പോയിന്റുകൾ
- വൈവിധ്യമാർന്ന കാലാവസ്ഥാ മേഖലകളെക്കുറിച്ചുള്ള പഠനം.
- മഴക്കാടുകൾ, മരുഭൂമികൾ, പുൽമേടുകൾ, തുന്ദ്ര മേഖലകൾ എന്നിവയുടെ സവിശേഷതകൾ.
- പ്രകൃതിയും മനുഷ്യജീവിതവും തമ്മിലുള്ള ബന്ധം.
- ഓരോ മേഖലയിലെയും സസ്യജാലങ്ങളും മൃഗസമ്പത്തും.
കൂടുതൽ പഠന സഹായികൾക്കായി സന്ദർശിക്കുക: www.savidya.info
