Standard 1 Malayalam
യൂണിറ്റ് 6: പാലപ്പം (പിന്നേം പിന്നേം ചെറുതായി)
ഒന്നാം ക്ലാസിലെ മലയാളം ആറാം യൂണിറ്റായ 'പിന്നേം പിന്നേം ചെറുതായി' (പാലപ്പം) എന്ന പാഠഭാഗത്തിന്റെ ടീച്ചിംഗ് മാന്വൽ താഴെ നൽകിയിരിക്കുന്നു. ആവശ്യമായ കൂട്ടിച്ചേർക്കലുകളും തിരുത്തലുകളും വരുത്തി അധ്യാപകർക്ക് ഇത് തങ്ങളുടെ ടീച്ചിംഗ് മാന്വലിൽ ഉൾപ്പെടുത്താവുന്നതാണ്.
TEACHING MANUAL - PART 01
TEACHING MANUAL - PART 02
അധ്യാപകർക്ക് ശ്രദ്ധിക്കാൻ: ക്ലാസ് മുറിയിലെ പ്രവർത്തനങ്ങൾ കൂടുതൽ ആകർഷകമാക്കാൻ ഈ ടീച്ചിംഗ് മാന്വൽ സഹായിക്കും. പുതിയ രീതിയിലുള്ള പഠനപ്രവർത്തനങ്ങൾക്കായി സവിദ്യ സന്ദർശിക്കുന്നത് തുടരുക.
