Class 9 : Social Science
വിലയും വിപണിയും (Price and Market)
ഒമ്പതാം ക്ലാസ് സോഷ്യൽ സയൻസിലെ 'വിലയും വിപണിയും' എന്ന അധ്യായത്തിന്റെ ഇംഗ്ലീഷ്, മലയാളം മീഡിയം പ്രസന്റേഷനുകൾ താഴെ നൽകുന്നു. പഠനപ്രവർത്തനങ്ങൾക്കും ക്ലാസ് റൂം പ്രസന്റേഷനുകൾക്കും ഇത് ഉപയോഗിക്കാവുന്നതാണ്.
Open Resource Folder
