1,3,5,7,9 ക്ലാസ്സുകളിലെ പുതിയ പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കിയുള്ള സ്റ്റഡി മെറ്റീരിയലുകൾ ഉടനെ ലഭ്യമാക്കുന്നതാണ്..

വെളിച്ചം പകര്‍ന്നവര്‍

bins

മലയാളം ടെക്സ്റ്റ് ബുക്ക് ഭാഗം 1

TM (PENCIL) MAL FULL



ടീച്ചിങ് മാന്വൽ : വെളിച്ചം പകർന്നവർ

 ഈ  യൂണിറ്റിലേക്ക് ആവശ്യമായ materials                      

                               ഐക്യ ഗാഥ  ↑


പ്രവര്‍ത്തനം --1  കവിതയിലേക്ക്  ↑

ലല്ലലം ചൊല്ലുന്ന .....വേടന്‍ വല വിരിച്ച പാട്ട് കുട്ടികള്‍ക്ക് കാണിക്കുക .ഒരുമ തന്നെ പെരുമ എന്ന സന്ദേശം അവര്‍ തന്നെ പറയട്ടെ 
ശേഷം പാ0ത്തിലേക്ക്....

    TM--ഐക്യ ഗാഥ


  TM--മുന്‍പേ നടന്നവര്‍  


  TM-- ഖലീഫയുടെ കൊട്ടാരം



റേഡിയോ നാടകം : ഖലീഫയുടെ കൊട്ടാരം


അവതരണം : മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥികള്‍,  സെന്റ്‌ ആന്‍സ് AUP SCHOOL, കാസര്‍ഗോഡ്‌ 


      HAND BOOK


                     ഐക്യ ഗാഥ (ഓഡിയോ )

  ( to download click  ' ⇩ '  mark in the new page)  



ഒരുമചൊല്ലുകള്‍


ഒരുമതന്നെ പെരുമ 
ഒത്തുപിടിച്ചാല്‍ മലയും പോരും 
ഒരുമയുണ്ടെങ്കില്‍ ഉലക്കമേലും കിടക്കാം 
ഐകമത്യം മഹാബലം 
ഒന്നായാല്‍ നന്നായി 
ഒത്തൊരുമിച്ചാല്‍ നാടുണരും
സംഘടിച്ചു ശക്തരാകുക ,വിദ്യ കൊണ്ട് പ്രബുദ്ധരാകുക





ആശാന്‍റെ കുട്ടിക്കവിത --കുട്ടിയുംതള്ളയും  ↑ 

↡ പൂക്കുന്നിതാ മുല്ല പൂക്കുന്നശോകം  By Madhusoodanan Nair




ഉള്ളൂര്‍ എസ്പരമേശ്വരയ്യര്‍ 


                      പ്രേമ സംഗീതം -ഉള്ളൂര്‍ (വീഡിയോ )   ↡

                                        

                  മലയാള ഭാഷയിലെ പ്രമുഖ കവിയും പണ്ഡിതനുമായിരുന്ന മഹാകവി ഉള്ളൂർ എസ്സ്. പരമേശ്വരയ്യർ(1877 ജൂൺ 06 - 1949 ജൂൺ 15.) പെരുന്നയിൽ താമരശ്ശേരി ഇല്ലത്താണ് ജനിച്ചത്. തിരുവനന്തപുരം ഉള്ളൂർ സ്വദേശിയായ പിതാവ്സുബ്രഹ്മണ്യ അയ്യർ ചങ്ങനാശ്ശേരിയിൽ സ്കൂൾ അദ്ധ്യാപകനായിരുന്നു. അമ്മ ചങ്ങനാശേരി സ്വദേശിനിയായ ഭഗവതിയമ്മ. അദ്ദേഹം പെരുന്നയിൽതന്നെയാണ് ബാല്യകാലം ചെലവഴിച്ചത്. അച്ഛന്റെ അകാലമരണത്തെത്തുടർന്ന് അമ്മയോടൊപ്പം അച്ഛന്റെ നാടായ ഉള്ളൂരിലേക്കു താമസം മാറി. ഉള്ളൂർ, കുമാരനാശാൻവള്ളത്തോൾ എന്നീ കവികൾ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ മലയാളകവിതയിൽ കാല്പനിക പ്രസ്ഥാനത്തിനു തുടക്കം കുറിച്ച് ശ്രദ്ധേയരായി. സാഹിത്യ ചരിത്രത്തിൽ ഇവർ കവിത്രയം എന്നറിയപ്പെടുന്നു. കവി എന്നതിനു പുറമേ സാഹിത്യചരിത്രകാരൻ, ഭാഷാഗവേഷകൻ, ഉദ്യോഗസ്ഥൻ എന്നീ നിലകളിൽ ഉള്ളൂർ പേരെടുത്തിരുന്നു. തിരുവിതാംകൂർ സർക്കാരിന്റെ ചീഫ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

                                       ഐക്യ ഗാഥ ↡







                   
 

ഗാന്ധിജിയുടെ ഉദ്ധരണികൾ





ഉള്ളൂര്‍ : ചരിത്രം     ↤ (Click Here)




ശ്രീ നാരായണ ഗുരു ശ്രീ നാരയണഗുരു എന്നതിനുള്ള ചിത്രം


ജീവിതരേഖ[തിരുത്തുക]



മതദര്‍ശനം 


എല്ലാ മതങ്ങളുടേയും സാരം ഒന്നു തന്നെയാണെന്നും അതുകൊണ്ട് മതം പലതല്ല; ഒന്നാണെന്നുമാണ്‌ ഗുരു അനുശാസിച്ചത്. തന്റെ മതദർശനത്തെ "ഏകമതം" എന്നാണ്‌ അദ്ദേഹം വിശേഷിപ്പിച്ചത്. 

പലമതസാരവുമേകമെന്നു പാരാ
തുലകിലൊരാനയിലന്ധരെന്നപോലെ
പലവിധയുക്തി പറഞ്ഞു പാമരന്മാ
രലവതു കണ്ടലയാതമർന്നിടേണം

                           
നാം ജാതിഭേദം വിട്ടിട്ട് ഇപ്പോൾ ഏതാനും സംവത്സരം കഴിഞ്ഞിരിക്കുന്നു. എന്നിട്ടും ചില പ്രത്യേക വർഗക്കാർ നമ്മെ അവരുടെ വർഗത്തിൽപ്പെട്ടതായി വിചാരിച്ച് പ്രവർത്തിച്ചുവരുന്നതായും അത് ഹേതുവാൽ നമ്മുടെ വാസ്തവത്തിന് വിരുദ്ധമായ ധാരണയ്ക്ക് ഇടവന്നിട്ടുണ്ടെന്നും അറിയുന്നു. നാം പ്രത്യേക ജാതിയിലോ മതത്തിലോ ഉൾപ്പെടുന്നില്ല. വിശേഷിച്ചും നമ്മുടെ ശിഷ്യവർഗത്തിൽനിന്നും മേൽപ്രകാരമുള്ളവരെ മാത്രമേ നമ്മുടെ പിൻഗാമിയായി വരത്തക്കവിധം ആലുവാ അദ്വൈതാശ്രമത്തിൽ ശിഷ്യസംഘത്തിൽ ചേർത്തിട്ടുള്ളൂ എന്നും മേലും ചേർക്കുകയുള്ളൂ എന്നും, വ്യവസ്ഥപ്പെടുത്തിയിരിക്കുന്നതുമാകുന്നു. ഈ വസ്തുത പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധം ചെയ്തിരിക്കുന്നു.
കടപ്പാട് :wikipedia—ശ്രീ നാരായണ ഗുരു, പ്രബുദ്ധകേരളം, 1916[11]

'ജാതി ഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും 

സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്'

ഒരുജാതി ഒരുമതം


 ഒരുദൈവം മനുഷ്യന് 








                                                            ശ്രീബുദ്ധന്‍ 

                                                ശ്രീ  നാരായണ ഗുരു 

                                                

                                                 വിവേകാനന്ദന്‍ 

                                               
To Top